SReeram venkitram ias

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് ജാ​മ്യം അനുവദിച്ചു. തി​രു​വ​ന​ന്ത​പു​രം

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മന് ഫാ​ക്‌ട് ചെ​ക്ക് ഡി​വി​ഷ​നിൽ പു​തി​യ ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ കെ.​എം. ബ​ഷീ​ര്‍ കാ​റി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യ​ശേ​ഷം സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​റാം

ശ്രീമാറിനെ തിരിച്ചെടുത്ത സംഭവം:വിമർശനവുമായി വിടി ബൽറാം എംഎൽഎ

തിരുവനന്തപുരം:മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​റി​നെ കാറിടിച്ച് കൊ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തിയും ഐ.എസുകാരനുമായ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​​നെ സ​ര്‍വി​സി​ല്‍

കെ.എം ബഷീറിന്റെ മരണം:കേസ് അട്ടിമറിക്കാൻ ശ്രീറാം ശ്രമിച്ചെന്ന് കുറ്റപത്രം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ മദ്യലഹരിയിൽ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

മാധ്യമപ്രവർത്തകൻറെ മരണം:കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ശ്രീറാമിന് നോട്ടീസ്

തി​രു​വ​ന​ന്ത​പു​രം:മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​ര്‍ മരിച്ച വാഹനാപകട കേ​സി​ല്‍ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫാ ഫി​റോ​സി​നും

മാധ്യമപ്രവർത്തകന്റെ മരണം:ശ്രീറാമിനെതിരെ കുറ്റപത്രം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ർ വാഹനപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എസിനെ ഒ​ന്നാം പ്ര​തി​യാക്കി പോ​ലീ​സ് കു​റ്റ​പ​ത്രം

ശ്രീറാമിനെതിരായ കേസ്:അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും മാറ്റി. എ.സി.പി ഷീൻ തറയിലിനെയാണ്

ശ്രീറാമിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:മദ്യലഹരിയിൽ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

മാധ്യമപ്രവർത്തകന്റെ മരണം: പോലിസ് റിപ്പോര്‍ട്ടിനെതിരെ കെജിഎംഒഎ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ വാഹനാപകടക്കേസില്‍ പോ​ലീ​സി​നെ​തി​രെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള

വഫയുടെയും ശ്രീറാമിന്റെയും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും

തി​രു​വ​ന​ന്ത​പു​രം:മദ്യലഹരിയിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ​യും വ​ഫ ഫി​റോ​സി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍