Sree shankaracharya university

സംസ്കൃത സർവ്വകലാശാലയിൽ അക്കാദമിക് റൈറ്റിംഗിൽ പ്രഥമ ശില്പശാല ആഗസ്റ്റ് 10ന്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് പ്ലാനിന്റെ ഭാഗമായി

സംസ്‌കൃത സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു. പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

സംസ്കൃത സർവ്വകലാശാല: പരീക്ഷകൾ മാറ്റി

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ആഗസ്റ്റ് നാലിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാല: നേരെഴുത്തിന്റെ ദൃശ്യാവിഷ്‍കാരമായി

കാലടി: ശങ്കര ജയന്തിയോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാടക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ (എംപ്റ്റി സ്പേസ്) മൂന്നാം

സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ പി. എസ്. സി. പരീക്ഷ പരിശീലനം ജൂലൈ ഒന്ന് മുതൽ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കേരള പബ്ലിക് സർവ്വീസ്

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം: ഏപ്രിൽ 27 വരെ അപേക്ഷിക്കാം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും  വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം.

സംസ്കൃത സർവ്വകലാശാല : ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബി. എ. (ഒന്നും മൂന്നും സെമസ്റ്ററുകൾ) റീ-അപ്പീയറൻസ് പരീക്ഷകൾ പ്രഖ്യാപിച്ചു. ഒന്നാം സെമസ്റ്റർ ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 17, 18 തീയതികളിലും മൂന്നാം സെമസ്റ്റർ

മലയാള ഭാഷ സമഗ്രമാകുന്നത് കാട്ടിലെ ഭാഷയും കൂടി ഉൾക്കൊളളുമ്പോഴാണ് : വി. എം. സെന്തിൽ

കൊച്ചി: മലയാള ഭാഷയെ സമഗ്രമാക്കുന്നതിൽ കാട്ടിലെ ഭാഷയുടെ പങ്ക് വളരെ വലുതാണ്. കാടിന്റെ ഭാഷയുടെ കൂടി ഉൾക്കൊളളലാണ് മലയാള ഭാഷയെ