rahul gandhi

‘താങ്കളെപ്പോലൊരു ദേ​ശ​സ്നേ​ഹിയുടെ മകനായതില്‍ അഭിമാനിക്കുന്നു’:രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി:താങ്കളെ പോലെ ​ദേ​ശ​സ്നേ​ഹിയും വിശാലഹൃദയനും നിസ്വാര്‍ഥനുമായ പിതാവിൻറെ മകനായതില്‍ ഞാൻ അഭിമാനിക്കുന്നുവെന്ന്​ രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.രാജീവ്​ ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ

കേന്ദ്ര പാക്കേജ്: വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക മെ​ഗാ പാ​ക്കേ​ജി​നെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നി​ല​വിലത്തെ കേന്ദ്ര പാക്കേജ്

ലോക്ക്ഡൗണിന് ശേഷം എന്ത് ?കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ ഈ നിലയില്‍ തുടരാന്‍ കഴിയില്ലെന്നും ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന്

രാഹുൽ ഗാന്ധി ഇടപെട്ടു:പൂ​നെ​യി​ല്‍ കു​ടു​ങ്ങിയ മ​ല​യാ​ളി കു​ടും​ബ​ത്തെ നാട്ടിലെത്തിച്ചു

വയനാട്:രാജ്യത്ത് ഏർപ്പെടുത്തിയ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം പൂ​നെ​യി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് സഹായവുമായി രാ​ഹു​ല്‍ ഗാ​ന്ധി​. പൂ​നെ​യി​ലെ ദീനാനന്ദ് മ​ന്‍​ഗേ​ഷ്ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

ഈ സാഹചര്യം നമുക്ക് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​മാ​യി​രുന്നു:രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19)വ്യാപനം തടയുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ന്‍ ന​മു​ക്ക്

രാജ്യം നീങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്:മുന്നറിയിപ്പമായി രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി:രു​ന്ന ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍‌ രാജ്യം വന്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊ​റോ​ണ വൈ​റ​സി​നെ

പൊള്ളയായ കേന്ദ്ര ബജറ്റ്:വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി:രണ്ടാം മോദി സർക്കാരിന്റെ രണ്ടാം കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പൊതുബജറ്റില്‍ രാജ്യം

രാഹുൽ ഗാന്ധിയുടെ പ്രതികരണം ക്ഷണത്തിനുള്ള മറുപടിയെന്ന് കോൺഗ്രസ്‌

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി ക​ത്ത​യ​ക്കാ​നി​ട​യാ​യ​ത് ശ​രി​യാ​യ ആ​ശ​യ​വി​ന​മ​യം ന​ട​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി ജോ​സ​ഫ്.

ലോക കേരള സഭ:അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ബ​ഹി​ഷ്ക്ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്ര​വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ

പൗ​ര​ത്വ നിയമം:സത്യാഗ്രഹത്തിൽ അ​ണി​ചേ​രാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി:വിവാദമായ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സ​ത്യ​ഗ്ര​ഹം അ​ണി​ചേ​രാ​ന്‍ യു​വാ​ക്ക​ളോ​ടും വി​ദ്യാ​ര്‍​ഥി​ക​ളോ​ടും ആ​ഹ്വാ​നം ചെ​യ്തു രാ​ഹു​ല്‍ ഗാ​ന്ധി. ‌ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്