knn news

വട്ടിയൂർക്കാവിൽ കെ.മോഹന്‍കുമാർ യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം:ഗ്രൂപ്പ് തർക്കങ്ങൾക്കൊടുവിൽ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.മോഹന്‍കുമാറിനെ തെരഞ്ഞെടുത്തു.നിലവിൽ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹം മുന്‍ എംഎല്‍എ കൂടിയാണ്.

ഉപതെരഞ്ഞെടുപ്പ്:പാലാ യുഡിഎഫിന് തന്നെ,എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

കൊച്ചി: പാലാ ഉപതെരഞ്ഞടുപ്പില്‍ വിജയം യുഡിഎഫിനെന്ന് അഭിപ്രായ സര്‍വെ. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട അഭിപ്രായസര്‍വെയിലാണ് യുഡിഎഫ് സീറ്റ് നിലനിര്‍ത്തുമെന്ന്

അ​ഗ​തി മ​ന്ദി​ര​ത്തി​ല്‍ വ​യോ​ധി​ക​യ്ക്കു സൂ​പ്ര​ണ്ടി​ന്‍റെ മർദ്ദനം

കൊ​ച്ചി: അ​ഗ​തി മ​ന്ദി​ര​ത്തി​ല്‍ വ​യോ​ധി​ക​യ്ക്കു നേ​രെ സൂ​പ്ര​ണ്ടി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന് കീ​ഴി​ലു​ള്ള അ​ഗ​തി മ​ന്ദി​ര​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സൂ​പ്ര​ണ്ട് അ​ന്‍​വ​ര്‍

ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി അ​ഴി​മ​തി ആ​രോ​പ​ണം:ചെന്നിത്തലക്ക് മുഖ്യമന്ത്രിയുടെ മറുപടി

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി വ​ഴി വൈ​ദ്യു​തി ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്ന ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​ത്ത് ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി

തി​ഹാ​ര്‍ ജ​യി​ലി​ല്‍ മൻമോഹനും സോണിയയും ചിദംബരത്തെ സന്ദർശിച്ചു

ന്യൂ​ഡ​ല്‍​ഹി: തടവിൽ കഴിയുന്ന മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ

പാലാ:നൂറ് ശതമാനം വിജയമെന്ന് ജോസ് കെ മാണി

പാ​ലാ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് നൂ​റ് ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി.

ഗതാഗത നിയമലംഘനം:സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ഗതാഗത നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴത്തുക ഈടാക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന വാഹന പരിശോധന ഇന്ന് മുതല്‍ വീണ്ടും ആരംഭിച്ചു

പാലം അഴിമതി:വി.കെ.ഇബ്രാഹിംകുഞ്ഞ് ഉടൻ അറസ്റ്റിലായേക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുകുഞ്ഞ് ഉടൻ അറെസ്റ്റിലായേക്കും.ഇതിനായുള്ള വിജിലന്‍സ് നീക്കം തുടങ്ങിയതായാണ് സൂചന.

ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ:എതിർപ്പുമായി ഡി​എം​കെ

ചെ​ന്നൈ:ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ എന്ന അ​മി​ത് ഷാ​യു​ടെ മു​ദ്രാ​വാ​ക്യ​ത്തി​നെ​തി​രെ ഡി​എം​കെ. വീ​ണ്ടും ഭാ​ഷാ സ​മ​ര​ത്തി​ന് ഒ​രു​ക്ക​മാ​ണെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍