knn news

‘ഫുൾ എ+’ ലഭിച്ചില്ല:മണ്‍വെട്ടി കൊണ്ട് അച്ഛന്‍ മകനെ അടിച്ചു

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാത്തതിന്റെ ദേഷ്യത്തിന് മകനെ മണ്‍വെട്ടി കൊണ്ട് അച്ഛന്‍ അടിച്ചു.

ഇനി ‘മുങ്ങൾ’നടക്കില്ല:സംസ്ഥാനത്ത് ബയോ മെട്രിക് പഞ്ചിങ് സംവിധാനം വരുന്നു

തിരുവനന്തപുരം:കേരളത്തിലെ എല്ലാ സര്‍ക്കാര്‍- അര്‍ധ സക്കാര്‍ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വയംഭരണ-ഗ്രാന്റ് ഇന്‍

റഫാല്‍:രിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്.

ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി

പുരി: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. നേരത്തെ 381

ദേ​ശീ​യ​പാ​ത​വി​ക​സ​നം:ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ത​ട​യാ​ന്‍ ശ്രീ​ധ​ര​ന്‍ പി​ള്ള കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചെ​ന്ന് മന്ത്രി തോമസ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്തെ ദേ​ശീ​യ​പാ​ത​വി​ക​സ​നം തടയിട്ടത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ് ശ്രീ​ധ​ര​ന്‍ പി​ള്ള​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ദേശീയപാതാ വികസനം നിര്‍ത്തിവയ്ക്കാന്‍

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പരാതി:ഫുൾ കോർട്ട് ചേരാൻ ആവശ്യപ്പെട്ടതായി വിവരം

ന്യൂഡൽഹി:ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതിയിൽ ഫുൾ കോർട്ട് വിളിച്ച് ചേർക്കണം എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം

അരാരിയ:രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം.പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബീഹാര്‍ ദക് ഹരിപുര്‍ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം.

കൊല്ലത്ത് ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍:പൊലീസ് ആരംഭിച്ചു

കൊല്ലം: കൊല്ലപ്പെട്ട ആഗോള ഭീകരനും അല്‍ ഖ്വയ്ദ മേധാവിയുമായ  ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കള്ളവോട്ട്:കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി

ന്യൂഡല്‍ഹി: കള്ളവോട്ടില്‍ സംഭവത്തിൽ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് അട്ടിമിറി ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും

പിലാത്തറ ക​ള്ള​വോ​ട്ട്: മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സ്

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍പെട്ട പിലാത്തറ യു പി സ്‌കൂളിലെ 19-ാം നമ്ബര്‍ ബൂത്തില്‍ നടത്തിയ കള്ളവോട്ട് സംഭവത്തില്‍ സി പി