knn news

അൽക്വയ്ദ ഭീകരൻ അസിം ഉമർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: അ​ൽ​ക്വ​യ്ദ​യു​ടെ ഉ​ന്ന​ത നേ​താ​വി​നെ യു​സ്-​അ​ഫ്ഗാ​ൻ സം​യു​ക്ത സൈ​നി​ക ഓ​പ്പേ​റ​ഷ​നി​ലൂ​ടെ വ​ധി​ച്ചു. അ​ൽ​ക്വ​യ്ദ​യു​ടെ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്‌​ഡ​ത്തി​ന്‍റെ ത​ല​വ​ൻ അ​സിം ഉ​മ​റാ​ണ്

പ്രധാനമന്ത്രിക്ക് ശശി തരൂർ എംപി കത്തയച്ചു

തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രാ​യി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​രൂ​ർ

യുപിയിൽ 17കാരിയെ മാനഭംഗപ്പെടുത്തി:ഒരാൾ പിടിയിൽ

മു​സ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 17 വ​യ​സു​കാ​രി​യെ ര​ണ്ടു പേ​ർ മാനഭംഗം ചെ​യ്തു. മു​സ​ഫ​ർ​ന​ഗ​റി​ലെ ക​വാ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി.

കുരുക്കഴിച്ചു കൂടത്തായി:മൂന്ന് പേർ കസ്റ്റഡിയിൽ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്നു. കേ​സി​ൽ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന മൂ​ന്നു പേ​രു​ടെ അ​റ​സ്റ്റ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച റോ​യി​യു​ടെ ഭാ​ര്യ

തി​രു​ച്ചി​റ​പ്പ​ള്ളി സ്വര്‍ണകവര്‍ച്ച:അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജ്വ​ല്ല​റി മോഷണത്തിൽ അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍.കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.പിടിയിലായവർ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​ണ്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെയാണ്​

ഗാന്ധിസ്മരണയിൽ ഭാരതം

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ നൂ​റ്റ​ന്പ​താം ജ​ന്മ​വാ​ർ​ഷി​ക​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ രാ​ജ്യം ആ​ഘോ​ഷി​ക്കു​ന്നു.​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം

രാത്രി യാത്ര നിരോധനം:രാഹുൽ ഗാന്ധി മുഖ്യമന്ത്രിയെ കണ്ടു

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കും. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കരമാനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ

ഇന്തോനേഷ്യയിൽ ഭൂചലനം:മരണസംഘ്യ 30 ആയി

ആ​ന്പ​ണ്‍​സി​റ്റി: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ മാ​ലു​കു ദ്വീ​പി​ല്‍ ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. 156 പേ​ര്‍​ക്കാ​ണ് ഭൂ​ക​ന്പ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

വാഹനാപകടം:ജോധ്പൂരിൽ 16പേർക്ക് ദാരുണാന്ത്യം

ജോധ്പൂര്‍ :രാജസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തില്‍ 16 പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ജോധ്പൂര്‍ ഹൈവേയിലാണ് സംഭവം.മഹേന്ദ്ര ബൊലേറോയും എതിര്‍ ദിശയില്‍ നിന്നും