knn news

ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ:എതിർപ്പുമായി ഡി​എം​കെ

ചെ​ന്നൈ:ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ എന്ന അ​മി​ത് ഷാ​യു​ടെ മു​ദ്രാ​വാ​ക്യ​ത്തി​നെ​തി​രെ ഡി​എം​കെ. വീ​ണ്ടും ഭാ​ഷാ സ​മ​ര​ത്തി​ന് ഒ​രു​ക്ക​മാ​ണെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍

ഗതാഗത നിയമ ലംഘനം:ഒറ്റത്തവണ മാത്രം ഇളവു നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശം

തിരുവനന്തപുരം:മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന ഉയര്‍ന്ന പിഴയിൽ ഒരിക്കൽ മാത്രം ഇളവു നല്‍കിയാല്‍

എ​ന്‍​സി​പി എം​പി ഉ​ദ​യ​ന്‍​രാ​ജെ ഭോ​സാ​ലെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​സി​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. എ​ന്‍​സി​പിയുടെ ഉ​ദ​യ​ന്‍​രാ​ജെ ഭോ​സാ​ലെ എം​പി പാ​ര്‍​ട്ടി​വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ശ​നി​യാ​ഴ്ച കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ബി​ജെ​പി

എ​സി​ബിയുടെ മിന്നൽ പരിശോധന:ബം​ഗ​ളൂ​രു റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓ​ഫീ​സി​ല്‍ 2.7 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

ബം​ഗ​ളൂ​രു:അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) ബാംഗളൂരിലെ ജ​യ​ന​ഗ​ര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 2.7 ല​ക്ഷം രൂ​പ പി​ടി​കൂ​ടി.

പാലാ ഉപതെരഞ്ഞെടുപ്പ്:ഇടത് അനുകൂല പരാമർശവുമായി വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: പാ​ലാ​യി​ല്‍ എ​ല്‍​ഡി​എ​ഫിനെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച്‌ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. പാ​ലാ​യി​ലെ സ​മു​ദാ​യ അം​ഗ​ങ്ങ​ളി​ല്‍ മാ​ണി.​സി.​കാ​പ്പ​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മു​ണ്ട്. ജോ​സ് ടോ​മി​ന്

മരട്:സര്‍ക്കാര്‍ നിർദേശം ലഭിക്കാതെ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കില്ലെന്ന് നഗരസഭ

കൊച്ചി:സര്‍ക്കാർ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളുവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍.\അതേസമയം, മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ നഗരസഭ

ആയുധ ശേഖരവുമായി അതിർത്തിയിൽ മൂന്ന് ഭീകരർ പിടിയിൽ

ലഖന്‍പുര്‍:ആയുധ ശേഖരവുമായി മൂന്നു ഭീകരര്‍ പിടിയിലായി. ജമ്മു കശ്മീര്‍പഞ്ചാബ് അതിര്‍ത്തി ജില്ലയായ കത്വയിലെ ലഖന്‍പൂരിലാണു ഭീകരര്‍ വ്യാഴാഴ്ച പിടിയിലായത്. ഇവർ

മരട് വിഷയം:ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി റിട്ടയേര്‍ഡ് ജസ്റ്റീസ് ബി. കെമാല്‍ പാഷ

കൊച്ചി: മരട് ഫ്‌ളാറ്റുടമകൾക്ക് പിന്തുണയുമായി റിട്ടയേര്‍ഡ് ജസ്റ്റീസ് ബി. കെമാല്‍ പാഷ. അനധികൃതമായിട്ടാണ് ഫ്‌ളാറ്റിന്റെ നിര്‍മ്മാണം നടന്നതെങ്കില്‍ അതിനു ഫ്‌ളാറ്റ്

മധ്യപ്രദേശ് പിസിസിയിലെ പ്രതിസന്ധി:സിന്ധ്യയുമായി ചർച്ചക്കൊരുങ്ങി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: മധ്യപ്രദേശ്‌ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി സോണിയ ഗാന്ധി. ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന്

കാശ്മീരിൽ എ​ട്ട് ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീരിൽ എ​ട്ട് ല​ഷ്ക​ര്‍ ഇ ​ത​യ്ബ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. കാ​ഷ്മീ​രി​ലെ സോ​പോ​ര​യി​ല്‍​നി​ന്നാ​ണ് ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​ത്. ഭീ​ക​ര​രി​ല്‍ നി​ന്ന്