knn news feed

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. വിവിധ അലവന്‍സുകളില്‍ 30-35 ശതമാനം വരെ വര്‍ധനയ്ക്കാണ് ശിപാര്‍ശ. ഇത്

യുവസംവിധായകയുടെ മരണം: ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഡിജിപി എംആര്‍ അജിത് കുമറാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം

‘കുട്ടികള്‍ യുവജന കമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ’

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജോറോമിന്റെ ശമ്ബളം ഒരു ലക്ഷമായി വര്‍ധിപ്പിച്ചതില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു.

ബഫര്‍ സോണ്‍: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു; സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കാന്‍ ആലോചന

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. നാളെയാണ് യോഗം. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ക​ട​ൽ​ക്കൊ​ല കേ​സ്: ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​രെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ക‌​ട​ൽ​ക്കൊ​ല​ക്കേ​സി​ൽ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. സം​ഭ​വ​സ​മ​യം ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​ത് പേ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം

രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല: ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട്

‘100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും 101ാം തവണ സമ്മതമല്ലെങ്കില്‍ ബലാത്സംഗം’; എല്‍ദോസിനെതിരായ ആരോപണം അസാധാരണ കഥ പോലെ

കൊച്ചി: ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ലൈംഗിക

മ്യൂസിയത്ത് യുവതിയെ ആക്രമിച്ച സംഭവം; മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയിലെന്ന് സൂചന

തിരുവനന്തപുരം: മ്യൂസിയത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്

മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ലൈല; കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയം; 25 മിസ്സിങ് കേസുകള്‍ വീണ്ടും അന്വേഷിക്കുന്നു

കൊച്ചി: മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ലൈല. കോടതിയിലേക്ക് കൊണ്ടുപോകുമ്ബാള്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലൈലയുടെ മറുപടി. മനുഷ്യമാംസം കഴിച്ചിട്ടുണ്ടോയെന്ന

കടബാധ്യത: ജീവനൊടുക്കാൻ ശ്രമിച്ച ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു

തൃശൂര്‍: തിരുവില്വാമലയില്‍ കടക്കെണി മൂലം ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ഒരലാശേരി ചോലക്കോട്ടില്‍ രാധാകൃഷ്ണന്‍ (47)മകന്‍ കാര്‍ത്തിക്