km basheer

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വഫയ്ക്ക് ജാമ്യം ,ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍. മൂന്ന്

കെ.എം ബഷീറിന്റെ മരണം:കേസ് അട്ടിമറിക്കാൻ ശ്രീറാം ശ്രമിച്ചെന്ന് കുറ്റപത്രം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ മദ്യലഹരിയിൽ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

മാധ്യമപ്രവർത്തകൻറെ മരണം:കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ശ്രീറാമിന് നോട്ടീസ്

തി​രു​വ​ന​ന്ത​പു​രം:മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​ര്‍ മരിച്ച വാഹനാപകട കേ​സി​ല്‍ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫാ ഫി​റോ​സി​നും

മാധ്യമപ്രവർത്തകന്റെ മരണം:ശ്രീറാമിനെതിരെ കുറ്റപത്രം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ർ വാഹനപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എസിനെ ഒ​ന്നാം പ്ര​തി​യാക്കി പോ​ലീ​സ് കു​റ്റ​പ​ത്രം

ലീ​ഗി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ കെ.​എം. ബ​ഷീ​ര്‍ വീ​ണ്ടും ഇ​ട​ത് വേ​ദി​യി​ല്‍

തിരൂര്‍​: എല്‍.ഡി.എഫി​ൻറെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് പുറത്താക്കപ്പെട്ട മുസ്‍ലിം ലീഗ് നേതാവ് കെ.എം.ബഷീര്‍ വീണ്ടും ഇ​ട​ത് വേ​ദി​യി​ല്‍.പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍.ഡി.എഫ്