KERALA NEWS NETWORK

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ജൂണ്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല

സ്കൂ​ട്ട​ര്‍ ലോ​റി​ക്ക​ടി‍​യി​ല്‍​പ്പെ​ട്ട് യു​വ ദ​മ്ബ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

കൊടുങ്ങല്ലൂര്‍: ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ

മരംമുറിക്കല്‍: ഒരുവിട്ടുവീഴ്ചയുമില്ല; കര്‍ശന നടപടി, കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷെ ഇപ്പോള്‍

കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ഇനി ജില്ലാ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ സംബന്ധിച്ച സ്ഥിരീകരണം നാളെ മുതല്‍ ജില്ലാ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ തീരുമാനമനുസരിച്ച്‌ ബന്ധപ്പെട്ട

50 ശതമാനം ജീവനക്കാക്കാരോട് ഓഫീസുകളില്‍ ഹാജരാകാൻ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ 50 ശതമാനം ജീവനക്കാരോട് ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അണ്ടര്‍ സെക്രട്ടറിയും അതിന്

മൂ​ന്നാം തരംഗം: കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​സാ​ധ്യ​ത മു​ന്‍​കൂ​ട്ടി ക​ണ്ട് ചി​കി​ത്സ​യ്ക്കാ​യി

സംസ്ഥാനത്ത് ഇതുവരെ 1.12 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതുവരെ 1,12,12,353 ഡോസ് വാക്സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍

പ​ത്ത​നാ​പു​ര​ത്ത് സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി

കൊല്ലം: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍തോട്ടത്തില്‍നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജെലാറ്റിന്‍ സ്റ്റിക്ക്,

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനകളുമാണ് നിലവിലുള്ളത്.

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 7138 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.