KERALA NEWS NETWORK

രാ​ജ്യ​ത്ത് കോവിഡ് തീ​വ്ര​ത​കു​റ​യു​ന്നു: ഇന്നലെ 60,471 രോഗികള്‍, ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ

ന്യൂ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത​കു​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ദി​വ​സ​വും ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം.

ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി

കൊച്ചി : രാജ്യദ്രോഹക്കേസില്‍ സിനിമാപ്രവര്‍ത്തക ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്.

പ്രസവത്തിനിടെ കുഞ്ഞു മരിച്ചു: ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും പിഴയും

കൊച്ചി: പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം

സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ: ഇന്റർസിറ്റിയും ജനശതാബ്ദിയും നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ ബുധനാഴ്ച മുതൽ സർവീസ് തുടങ്ങുന്നു. ഇൻറർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നാളെ അവസാനിക്കും: ഇളവുകളിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: ജൂൺ 16ന് സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ തുടർന്ന് നൽകേണ്ട ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ എന്നതിൽ ഇന്ന് തീരുമാനം

സംസ്ഥാനത്ത് ബു​ധ​നാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട്,

സമയസൂചികൾ മാറ്റി വരയ്ക്കപ്പെട്ട കാലം: റവ. ഫാ ജെൻസൺ ലാസലെറ്റ്

അനുദിന ചിന്തകളിൽ റവ. ഫാ ജെൻസൺ ലാസലെറ്റ് എഴുതുന്നു സമയസൂചികൾ മാറ്റി വരയ്ക്കപ്പെട്ട കാലം എൻ്റെ സുഹൃത്ത് പങ്കുവച്ച കാര്യം.

കൊ​ല്ല​ത്ത് ഷോ​ക്കേ​റ്റ് മൂ​ന്നു പേ​ര്‍ മ​രി​ച്ചു

കൊ​ല്ലം: പ്രാ​ക്കു​ള​ത്ത് മൂ​ന്നു പേ​ര്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ദ​മ്ബ​തി​ക​ളാ​യ സ​ന്തോ​ഷ്, റം​ല, അ​യ​ല്‍​വാ​സി ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം

കോഴിക്കോട് ​ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കോഴിക്കോട്: വടകരയ്ക്ക് സമീപം കണ്ണൂക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. നേ​രി​യ തോ​തി​ല്‍ വാ​ത​ക ചോ​ര്‍​ച്ച​യു​ള്ള​തി​നാ​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ ആ​ളു​ക​ളോ​ട് മാ​റി

എന്തിനാണ് എന്നോട് ഈ അസഹിഷ്ണുത: സിപിഎമ്മിനെ കടന്നാക്രമിച്ച്‌ രമ്യ ഹരിദാസ്

തിരുവനന്തപുരം: തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ സിപിഎമ്മിനെ കടന്നാക്രമിച്ച്‌ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.