KERALA NEWS NETWORK

ആറാം ദിനവും ഇന്ധന വില വർദ്ധിച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍. ആ​റു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 3.32 പൈ​സ​യും ഡീ​സ​ല്‍ വി​ല

ഒരപ്പൻ്റെ വിലാപം…:റവ.ഫാ.ജെൻസൺ ലാസലെറ്റ് എഴുതുന്നു

അനുദിന ചിന്തയിൽ റവ.ഫാ.ജെൻസൺ ലാസലെറ്റ് എഴുതുന്നു.. ഒരപ്പൻ്റെ വിലാപം… ഒരിടവകയിൽ ധ്യാനിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ്അയാളെന്നെ കാണാൻ വന്നത്.രണ്ടു മക്കളുണ്ടയാൾക്ക്.മൂത്തവളുടെ നഴ്സിങ്ങ് പഠനം

പി.കെ കുഞ്ഞനന്തൻ അന്തരിച്ചു

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻഅന്തരിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദീർഘനാളായി ചികിത്സയിലായിരുന്നു.രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു.നിലവിൽ

കോഴിക്കോട് യു.എ.പി.എ കേസ്: മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദമെന്ന് അലന്‍ ഷുഹൈബ്

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി വെളിപ്പെടുത്തല്‍. അറസ്റ്റിലായ അലന്‍

മ​ഞ്ചേ​രി നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡില്ല

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡി​ല്ല. വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീ​ദി​ന്‍റെ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ന്യൂ​മോ​ണി​യ​യെ

ക്വാ​റ​ന്‍റൈ​ന്‍ മാർഗരേഖ പു​തു​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തിരുവനന്തപുരം: പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവരുടെയും ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കി സംസ്ഥാന സർക്കാർ .വിദേശത്ത് നിന്ന് നാട്ടില്‍

കോപ്പിയടിയും അധ്യാപകരും:നമ്മുടെ കണ്ണിൽ ഒരു കരട് അവശേഷിക്കുന്നുണ്ട് എങ്കിൽ അത് ആദ്യം എടുത്തുമാറ്റണം:ഡോ.കെ.എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: വിദ്യാത്ഥികൾ ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കാനും അവരെ അതിൽ നിന്നും മോചിപ്പിക്കാനുമുള്ള കഴിവ് അദ്ധ്യാപകർക്ക് ഉണ്ടായിരിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം

പാലക്കാട് കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത:‌ മന്ത്രി എ കെ ബാലന്‍

പാലക്കാട്: ജില്ലയില്‍ കൊവിഡ് രോഗികള്‍ കൂടുന്നതില്‍ ആശങ്ക അറിയിച്ച്‌ മന്ത്രി എ കെ ബാലന്‍. ഈ സാഹചര്യത്തില്‍ നിലവിലുള്ള ആരോഗ്യ