KERALA NEWS NETWORK

കേരളത്തിന് ദേശീയ പുരസ്‌കാരം: സൗജന്യ ചികിത്സയില്‍ ഇന്ത്യയില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി.

കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ അഛനേയും മകളേയും മര്‍ദിച്ച കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജീവനക്കാര്‍

തിരുവനന്തപുരം: കാട്ടാക്കട കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ അഛനേയും മകളേയും മര്‍ദിച്ച കേസില്‍ പ്രതികളായ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. മര്‍ദനമേറ്റ

ഉത്തർപ്രദേശിൽ ട്രാക്ടർ തടാകത്തിലേക്ക് മറിഞ്ഞ് ഒമ്പതു മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു.37 പേരെ രക്ഷപ്പെടുത്തി. തീര്‍ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെയായിരുരുന്നു അപകടം. 47

ഗെലോട്ടിനെതിരെ നിലപാട് കടുപ്പിച്ച് സോണിയ: അധ്യക്ഷ സ്ഥാനത്തേക്ക് മറ്റു നേതാക്കള്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ തീരുമാനത്തിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. വിമത നീക്കത്തിന് ചുക്കാന്‍

നെടുമ്പാശേരിയില്‍ ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം: മുഖ്യമന്ത്രി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്ബനി ചെയര്‍മാന്‍

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

കണ്ണൂര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു

കേരള വി​സി നി​യ​മ​നം: ഗ​വ​ർ​ണ​റു​ടെ അ​ന്ത്യ​ശാ​സ​നം ത​ള്ളി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല

തി​രു​വ​ന​ന്ത​പു​രം: വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​യ​മ​ന​ത്തി​നു​ള്ള സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ലേ​ക്ക് സെ​ന​റ്റ് പ്ര​തി​നി​ധി​യെ നി​ര്‍​ദേ​ശി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം

ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്ക് ജാ​മ്യം

കൊ​ച്ചി: അ​വ​താ​ര​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ അറസ്റ്റിലായ ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്ക് ജാ​മ്യം. സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ലാ​ണ് ശ്രീ​നാ​ഥ് ഭാ​സി​യെ മ​ര​ട്

ഇടത് സർക്കാർ കേരളത്തിന് ഭീഷണി: ജെപി നദ്ദ

തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന്

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാര്‍

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ