സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ‘കേരള മോഡൽ നോളജ് സൊസൈറ്റി’യാക്കി ഉയർത്തും: മന്ത്രി ആർ. ബിന്ദു
കാലടി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമികമായും ഭരണപരമായും ഭൗതികമായും കാലാനുസൃതമായി ശാക്തീകരിച്ച് നാല് വർഷ ബിരുദ പ്രോഗ്രാമുകളിലൂടെ ‘കേരള മോഡൽ