heavy rain

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം

മഴ:ചാലക്കുടി പുഴ കരകവിഞ്ഞു

ചാലക്കുടി: ചാലക്കുടിയിലും കനത്ത മഴ തുടരുകയാണ്. ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കി. പറമ്ബിക്കുളത്തു

സംസ്ഥാനത്ത് കനത്ത മഴ:മരിച്ചവരുടെ എണ്ണം എട്ടായി

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച്‌ കനത്ത കാറ്റും മഴയും. കനത്തമഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. കണ്ണൂര്‍, വയനാട്, കോഴിക്കോട്,

കലിതുള്ളി കാലവർഷം:ആ​ശ​ങ്ക​പ്പെ​ടേ​ണ്ടതില്ലെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം:കേരളത്തിൽ മഴ കനത്തതിനെ തു​ട​ര്‍​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യ​താ​യി സ​ര്‍​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍

മഴ കനത്തു:വെള്ളത്തിൽ മുങ്ങി കോഴിക്കോട് നഗരം

കോ​ഴി​ക്കോ​ട്:കനത്ത മഴയെ തുടർന്ന് വെ​ള്ള​ത്തി​ല്‍ മുങ്ങി കോഴിക്കോട് ന​ഗ​രം. മാ​വൂ​ര്‍​റോ​ഡ്, പു​തി​യ ​ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​രം, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡ്

തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്

മഴ:മുംബൈയിൽ വിമാനസർവീസുകൾ നിർത്തിവെച്ചു

മുംബൈ:കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. മോശം

കാലവർഷം കനത്തു:കൺട്രോൾ റൂം തുറന്നു

കോട്ടയം : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരിടുന്നതിനുളള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കളക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍

ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യത:സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലിലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപംകൊണ്ടു.ലക്ഷദ്വീപിന്‌ സമീപത്തായാണ് ന്യൂനമര്‍ദ്ദം രൂപംകൊണ്ടത്.ഇതേതുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് സൂചന. കൂടാതെ,തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന്