heavy rain in kerala

കനത്ത മഴ:ആറ് ജില്ലകളിൽ ജാഗ്രത നിർദേശം

തി​രു​വ​ന​ന്ത​പു​രം:കേരളത്തിൽ ഇന്ന് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആ​റ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം,

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ:ജാഗ്രതപാലിക്കാൻ നിർദേശം

തിരുവനന്തപുരം:കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം.ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ്

മഴ:എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്ന് നാളെ ജില്ലാ കളക്ടര്‍ എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നാളെ ജില്ലയില്‍ റെഡ്

മഴയിൽ മുങ്ങി കേരളം:ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയുണ്ടാവാൻ സാധയതയുള്ളതിനാൽ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി,

കനത്ത മഴ:പലയിടങ്ങളിലും ബൂത്തുകൾ വെള്ളത്തിനടിയിലായി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ തുടരുന്ന ശ​ക്ത​മാ​യ മ​ഴ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ചു. എ​റ​ണാ​കു​ളം, കോ​ന്നി, അ​രൂ​ര്‍, വ​ട്ടി​യൂ​ര്‍​കാ​വ് എന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍കനത്ത മ​ഴ​യാ​ണ്

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്രി​ത അ​വ​ധി

കോ​ട്ട​യം: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച ജില്ലാ ഭരണകൂടം നി​യ​ന്ത്രി​ത അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ല്ല, കോ​ട്ട​യം, വൈ​ക്കം, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കു​ക​ളി​ലെ

മഴക്കെടുതി:മരണം 103 ആയി

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യി​ല്‍ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 103 ആ​യി. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വ​ന്‍​ദു​ര​ന്തം വി​ത​ച്ച മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യി​ല്‍ നി​ന്ന് ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്

ഒമ്പത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി

കൊ​ച്ചി:ഒമ്പത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, ആ​ല​പ്പു​ഴ, ക​ണ്ണൂ​ര്‍, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, വ​യ​നാ​ട്,

അതിതീവ്ര മഴക്ക് സാധ്യത:മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം,

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി:സംസ്ഥാനത്തെ ആറ് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂര്‍,