fake news against disaster relief

ദുരിതാശ്വാസം സംബന്ധിച്ച് വ്യാജവാർത്ത:ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റു ചെയ്തു. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത