News Of The Day

Kerala Today

Column

ഇ​രു​പ​തോ​ളം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പീ​ഡ​നം; മലപ്പുറത്ത് അധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റം: ഇ​രു​പ​തോ​ളം യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഫൈ​സ​ല്‍(52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ളി​പ്പറ​മ്പി​ലെ

പ്ര​വീ​ൺ റാ​ണ റി​മാ​ൻ​ഡി​ൽ

തൃ​ശൂ​ർ: സേ​ഫ് ആ​ന്‍റ് സ്ട്രോം​ഗ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സ് പ്ര​തി പ്ര​വീ​ണ്‍ റാ​ണ റി​മാ​ന്‍​ഡി​ല്‍. ജ​നു​വ​രി 27 വ​രെ​യാ​ണ് പ്ര​വീ​ണ്‍ റാ​ണ​യെ

ഷിര്‍ദി ഭക്തരുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; നാസിക്കില്‍ പത്തു പേര്‍ മരിച്ചു

നാസിക്: മഹാരാഷ്ട്രയില്‍ ഷിര്‍ദി സായിബാബ ഭക്തര്‍ സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്തു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു

മയക്കുമരുന്ന് വില്‍പ്പന; സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

കൊച്ചി: ആഢംബര ജീവിതത്തിലും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി മയക്കുമരുന്ന് വില്‍പ്പനയിലേര്‍പ്പെട്ട സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി

22 കാരിയെ കൂട്ടബലാത്സംഗം ചെയ്തു: കോഴിക്കോട് മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി.

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: വഴിയില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയില്‍ കഴിഞ്ഞ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി അപ്‌സരക്കുന്ന് സ്വദേശി

വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

തിരുവനന്തപുരം: വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. ആനുകൂല്യം നല്‍കാന്‍ വേണ്ടത് 83.1 കോടി രൂപയാണെന്നും

പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം, പാഴ്‌സലില്‍ സമയം രേഖപ്പെടുത്തണം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം ഏര്‍പ്പെടുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ

സാമ്പത്തിക തട്ടിപ്പ്: പ്ര​വീ​ൺ റാ​ണ പോലീസ് പി​ടി​യി​ൽ

കൊ​ച്ചി: സേ​ഫ് ആ​ന്‍​ഡ് സ്ട്രോം​ഗ് നി​ക്ഷേ​പ ക​മ്പ​നി വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​വീ​ണ്‍ റാ​ണ അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​രി​ൽ

മലപ്പുറത്ത് സ്‌കൂള്‍ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം: സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഹയാ ഫാത്തിമയാണ് മരിച്ചത്.