News Of The Day

Kerala Today

Column

എം​ജി സ​ർ​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഓഗസ്റ്റ് 11നു ( വ്യാഴാഴ്ച) നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ

ബ​ഫ​ര്‍ സോൺ: പു​തി​യ ഉ​ത്ത​ര​വി​റ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ര്‍ സോ​ണി​ല്‍ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ജ​ന​വാ​സ, കൃ​ഷി​യി​ട മേ​ഖ​ല​ക​ളെ ബ​ഫ​ര്‍ സോ​ണി​ല്‍ നി​ന്ന് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ്

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇതു എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രിയായി

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ജാമ്യം

കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ പരീക്ഷയെഴുതാന്‍ ആര്‍ഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം

പഠിക്കാതെ ഒപ്പിടാനാകില്ല: ഓര്‍ഡിനന്‍സില്‍ നിലപാട് ആവർത്തിച്ച് ഗവർണര്‍

ന്യൂഡല്‍ഹി: പഠിക്കാതെ ഓര്‍ഡിനന്‍സ് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടത്. നിയമനിര്‍മ്മാണ അധികാരം ഗവര്‍ണറിലല്ല,

പീഡനക്കേസ്: കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ബംഗലൂരുവില്‍

ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്: നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഇന്ന് അവസാനിക്കും; സെക്കൻഡ് അലോട്ട്‌മെന്റ് 15 ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്‌മെന്റ് ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15 ന്

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 11 വരെ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും