News Of The Day

Kerala Today

Column

ആംബുലൻസിൽ ലഹരിക്കടത്ത്:ത്രിപുരയിൽ പിടികൂടിയത് 197കോടി രൂപയുടെ കഞ്ചാവ്

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ ആം​ബു​ല​ൻ​സി​ൽ​നി​ന്നും 197 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​സാ​മു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ഡ​മം​ത​ല​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്

പാലാ ഉപതെരഞ്ഞെടുപ്പ്:നിർണായക നീക്കവുമായി ജോസ്.കെ.മാണി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി തീ​രു​മാ​ന​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി. പി.​ജെ. ജോ​സ​ഫ്

ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാട്:ബിന്ദു അമ്മിണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണുള്ളതെന്ന് ശബരിമല പ്രവേശനത്തിലൂടെ പ്രശസ്തയായ ബിന്ദു അമ്മിണി. പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന്

മുപ്പത്തിനാല് വയസിനിടെ ഞാന്‍ എടുക്കേണ്ടി വന്നത് ഇരുപത്തിയഞ്ചോളം ശവശരീരങ്ങള്‍, കാണികളുടെ കണ്ണുനനയിച്ച് കെ പി ജെയ്സലിന്റെ അനുഭവസാക്ഷ്യം.

തിരുവനന്തപുരം:നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കിയ 2018ലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രളയബാധിതര്‍ക്കായി തന്റെ മുതുക് ചവിട്ടുപടികളാക്കിയ ജെയ്സലിനെ ആരും മറക്കാന്‍

ശബ്ദമുണ്ടാക്കാതെ ചില്ല് പൊട്ടിക്കാം, എളുപ്പത്തില്‍ കമ്പി വളയ്ക്കാം, ഉറങ്ങുന്നവരുടെ ഉറക്കമളക്കാം: മോഷണവിദ്യകള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍ പിള്ള

തിരുവനന്തപുരം: ‘നനഞ്ഞ തോര്‍ത്ത്മുണ്ട് പൊത്തി ജനല്‍ചില്ലില്‍ ചെറിയൊരു തട്ടുകൊടുത്താല്‍ മതി, ജനാലച്ചില്ല് പൊട്ടുന്ന ശബ്ദം കേള്‍ക്കില്ല, നിരന്തരശ്രമങ്ങള്‍ കൊണ്ട് സിദ്ധിച്ച

പൗരുത്വ രജിസ്‌ട്രേഷൻ:അന്തിമ പട്ടിക പ്രസിദീകരിക്കിച്ചു,19ലക്ഷം പേർ പുറത്ത്

അ​സം: അ​സ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 3.11 കോ​ടി പേ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 19 ല​ക്ഷം

സാമ്പത്തിക മാന്ദ്യം:ബാങ്ക് ലയനം പരിഹാരമാകില്ലെന്ന് മന്തി തോമസ് ഐസക്ക്

തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളുടെ ലയനം സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും

രാജ്യത്ത് വീണ്ടും ബാങ്ക് ലയനം

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ആഗോളതലത്തില്‍ സ്വാധീനമുള്ള വലിയ ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്

ഇഡി:ഡി.കെ ശിവകുമാർ ഹാജരായി

ബം​ഗ​ളൂ​രു: മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​നു പി​ന്നാ​ലെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ലെ ശ​ക്ത​ൻ ഡി.​കെ ശി​വ​കു​മാ​റി​നെ നോ​ട്ട​മി​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ ഡി).