News Of The Day

Kerala Today

Column

സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: പരാതിക്കാരൻ വിഷം കഴിച്ച് മരിച്ച നിലയിൽ

കൽപ്പറ്റ: വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ജീവനൊടുക്കി. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി

കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം: പരിശോധിക്കാന്‍ ജിയോളജി വകുപ്പ്

കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി.തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് ശബ്ദം

കാസര്‍കോട് കാറില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

കാസര്‍കോട്: കാസര്‍കോട് വാഹനപരിശോധനയ്ക്കിടെ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കാറില്‍ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തത്.

തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു, 30 പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ക്ക് ഗുരുതരം

തൃശൂര്‍: മാപ്രാണം ലാല്‍ ആശുപത്രിക്ക് സമീപം ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ

തേക്കടിയിൽ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരന് പരിക്ക്

കോട്ടയം: വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടിയിലെ ഡിവിഷന്‍ ഓഫീസ് ക്ലര്‍ക്ക് റോബിന് ആണ് പരിക്കേറ്റത്. പ്രഭാത

വൈദ്യുതി നിരക്ക്: സര്‍ചാര്‍ജ് ഈടാക്കാൻ അനുമതി, ജൂണ്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാൻ വൈദ്യുതി ബോര്‍ഡ്. റെഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തില്‍ ബോര്‍ഡിന് അനുമതി നല്‍കി.

കമ്പത്ത് അരിക്കൊമ്ബന്‍ ആക്രമിച്ചയാള്‍ മരിച്ചു

കമ്ബം: കമ്ബം നഗരത്തിലെ കാട്ടാന അരിക്കൊമ്ബന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ പാല്‍രാജ് മരിച്ചു. കമ്ബം സ്വദേശിയാണ്. അരിക്കൊമ്ബന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്

സൂപ്പറായി സൂപ്പർ കിം​ഗ്സ്: ഐ​പി​എ​ൽ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ചെന്നൈ

അ​ഹ​മ്മ​ദാ​ബാ​ദ്: ന​രേ​ന്ദ്ര മോ​ദി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ പെ​രി​യ വി​സി​ൽ മു​ഴ​ക്കി ധോ​ണി​യും സം​ഘ​വും. ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ തോ​ൽ​പ്പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്

മണിപ്പൂരില്‍ ചൈനീസ് ആയുധങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ സൈന്യത്തിന്റെ പിടിയില്‍. ഇവരില്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളുള്‍പ്പെടെ കണ്ടെത്തി. 3 ദിവസത്തെ

മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു; പത്തുപേര്‍ മരിച്ചു, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച്‌ പത്തുപേര്‍ മരിച്ചു. കൊല്ലഗല്‍-ടി നരസിപുര മെയ്ന്‍ റോഡിലാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്.