News Of The Day

Kerala Today

Column

ഓച്ചിറ സംഭവം:പെൺകുട്ടിയെ കണ്ടെത്തി

മും​ബൈ: ഓ​ച്ച​റി​യി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ മും​ബൈ​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വി​ന്‍റെ

ബിഡിജെഎസ് മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു:തൃശൂർ സീറ്റിൽ മത്സരിക്കുമെന്ന് തുഷാർ

ചേ​ർ​ത്ത​ല: തൃ​ശൂ​ർ സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​യാ​തെ പ​റ​ഞ്ഞ് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. ലോ​ക്സ​ഭാ സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ തു​ഷാ​ർ

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീറ്റില്ല:പ്രതിഷേധവുമായി മുരളി മനോഹർ ജോഷി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി സ്ഥാ​പ​ക നേ​താ​വ് മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി. കാ​ൺ​പൂ​രി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്ന് പാ​ർ​ട്ടി

സ്ഥാനാർഥി നിർണയം:ബിഡിജെഎസിന്റെ മൂന്ന് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

കോ​ട്ട​യം: ബി​ഡി​ജെ​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും. ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ രാ​വി​ലെ 10 ന്

ബിജെപിയ്ക്കുവേണ്ടി പരസ്യമായി വോട്ടഭ്യർത്ഥന:വിവാദത്തിൽ പെട്ട് രാജസ്ഥാൻ ഗവർണർ

ജയ്പൂര്‍: ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്. ബിജെപിയ്ക്കുവേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച ഗവര്‍ണറുടെ നടപടി വിവാദമായിരിയ്ക്കുകയാണ്.

ജെറ്റ് എയര്‍വേയ്‌സ് മേധാവി നരേഷ് ഗോയല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് മേധാവി നരേഷ് ഗോയല്‍ രാജിവെച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് നരേഷ് ഗോയലും ഭാര്യ അനിയ

പാ​റ്റ്ന​യി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യില്‍

പാ​റ്റ്ന: ബിഹാ​റി​ലെ പാ​റ്റ്ന​യി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യി. ജ​മാ-​അ​ത്ത്-​ഉ​ല്‍ മു​ജാ​ഹി​ദീ​ന്‍, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബം​ഗ്ലാ​ദേ​ശ് എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന​വ​രാ​ണ്

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കും:രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി:കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി.രാ​ജ്യ​ത്തു​നി​ന്നു ദാ​രി​ദ്യം തു​ട​ച്ചു നീ​ക്കാ​നു​ള്ള അ​വ​സാ​ന പോ​രാ​ട്ട​ത്തി​ലാ​ണ് കോൺഗ്രെസ്സെന്നും

പാ​രാ​ലിം​പി​ക്സ് താ​രം ദീ​പാ മാ​ലി​ക് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ പാ​രാ​ലിം​പി​ക്സ് താ​രം ദീ​പാ മാ​ലി​ക് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബ്ര​സീ​ലി​ല്‍ ന​ട​ന്ന പാ​രാ​ലിം​പി​ക്സി​ല്‍ ദീ​പ വെ​ള്ളി മെ​ഡ​ല്‍

മുനമ്പം മനുഷ്യക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസില്‍ പിടിയിലായ ബോട്ടുടമ ഉള്‍പ്പടെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതിയും