News Of The Day

Kerala Today

Column

നിപ:സർക്കാരിനെയും ആരോഗ്യവകുപ്പിനെയും വിമർശിച്ച് കെ.സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനം നിപ്പ വൈറസ് ഭീതിയുടെ നിഴലിൽ നിൽക്കവേ, പി​ണ​റാ​യി സ​ര്‍​ക്കാ​രി​നും ആ​രോ​ഗ്യ വ​കു​പ്പി​നു​മെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍.സംസ്ഥാനത്ത്

ആസ്സാമിൽ നിന്നും പുറപ്പെട്ട വ്യോ​മ​സേ​നാ വി​മാ​നം കാ​ണാ​താ​യി

ഇ​റ്റാ​ന​ഗ​ര്‍: ആസ്സാമി​ലെ ജോ​ഡ​ട്ടി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട എ​എ​ന്‍-32 എ​ന്ന വ്യോ​മ​സേ​നാ വി​മാ​നം കാ​ണാ​താ​യി. എ​ട്ട് ജീ​വ​ന​ക്കാ​രും അ​ഞ്ച് യാ​ത്ര​ക്കാ​രു​മ​ട​ക്കം 13

രോഗിക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ല:മന്ത്രി കെ കെ ശൈലജ

കൊ​ച്ചി: കൊച്ചിയിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ല്‍ പണിയെതുടർന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക്ക് നി​പ്പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

പുറത്താക്കൽ നടപടി:പ്രതികരണവുമായി എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി

ക​ണ്ണൂ​ര്‍: ഫേ​സ്ബു​ക്കി​ല്‍ മോദി അനുകൂല പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നിന്നും ത​ന്നെ പു​റ​ത്താ​ക്കി​യ കോ​ണ്‍​ഗ്ര​സ് ന​ട​പ​ടി​ക്കെ​തി​രെ പ്രതികരണവുമായി എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി. പ​റ​ഞ്ഞ

നിപ:വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

കൊച്ചി: കൊച്ചിയില്‍ നിപ വൈറസ് ബാധിച്ചതായി സംശയിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .രാവിലെ ഭക്ഷണം

കെവിൻ വധം:ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കോ​ട്ട​യം:കെവിൻ വധവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്ത്. കെവിനേ പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ മൊ​ഴി.പുഴയിലേക്ക് മു​ങ്ങു​ന്ന സ​മ​യ​ത്ത് കെ​വി​ന്

നി​പ: ഭയപ്പെടേണ്ട സാഹചര്യമില്ല,മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികൾ

അ​ജി​ത് ഡോ​വ​ലി​ന് കാ​ബി​ന​റ്റ് പ​ദ​വി ന​ല്‍​കാ​ന്‍ തീരുമാനം

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​ന് കാ​ബി​ന​റ്റ് പ​ദ​വി ന​ല്‍​കാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ദേ​ശീ​യ സു​ര​ക്ഷാ മേ​ഖ​ല​യ്ക്ക്

കോണ്‍ഗ്രസില്‍ നിന്നും എ.പി അബ്ദുള്ളക്കുട്ടിയെ പുറത്താക്കി

കണ്ണൂര്‍: എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി.ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി.നേതൃത്വം ആവശ്യപ്പെട്ട വിശദീകരണത്തിലും

കൊച്ചിയില്‍ വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ചു

കൊച്ചി:പനിബാധിച്ചതിനെ തുടർന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇടുക്കിയിലെ എന്‍ജിയറിംഗ് വിദ്യാര്‍ഥിക്കാണ്