ഉമ്മൻ ചാണ്ടിയോട് ഏറ്റവും കൂടുതൽ അനീതി പ്രവർത്തിച്ചത് മാധ്യമ പ്രവർത്തകർ: വിൻസെന്റ് നെല്ലിക്കുന്നേൽ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളാണ് ഏറ്റവുമധികം അനീതി പ്രവർത്തിച്ചതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും