Uncategorized

അടിയന്തര യാത്രകള്‍ക്ക് പൊലീസിന്റെ ഇ-പാസ്; രജിസ്ട്രേഷൻ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്ന

ലോക്ഡൗണ്‍: ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് 1 മണി വരെ

കൊച്ചി: ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചവരെ പ്രവര്‍ത്തിക്കും. സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി

സം​വ​ര​ണം 50 ശ​ത​മാ​നം ക​ട​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂഡല്‍ഹി: സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇന്ദിര സാഹ്നി കേസ് വിധി പുനഃ പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും

സംസ്ഥാനത്ത് ഇന്ന് 24,106 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷ് വിജയിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിആര്‍ മഹേഷ് വിജയിച്ചു. പതിനാലായിരത്തിലധികം വോട്ടിനാണ് മഹേഷ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫിനൊപ്പമായിരുന്നു കരുനാഗപ്പള്ളി

ഫലപ്രഖ്യാപനം: കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളും

കര്‍ണാടകയില്‍ സ്ഥിതി അതീവ ഗുരുതരം: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 39,047 പേര്‍ക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 39,047 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ

അദാര്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിആര്‍പിഎഫിനാണ്

ശ​നി​യും ഞാ​യ​റും ലോ​ക്ഡൗ​ണി​ന് സ​മാ​നം, വിവാഹത്തിന് പോകുന്നവര്‍ ക്ഷണക്കത്ത് കരുതണം: നിയന്ത്രണങ്ങൾ അറിയാം

തി​രു​വ​ന​ന്ത​പു​രം: ശ​നി​യും ഞാ​യ​റും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഈ ​ദി​വ​സ​ങ്ങ​ൾ കു​ടും​ബ​ത്തി​നാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭ്യ​ർ​ഥി​ച്ചു.