Sports

മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ചെന്നൈ: മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമാരന്‍ സെല്‍വരാജന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഇന്ത്യന്‍ ബോഡിബില്‍ഡിങ്​ സര്‍ക്യൂട്ടില്‍ സുപരിചിതനായ സെന്തിലിന്​

കോവിഡ് വ്യാപനം: ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു. ബയോ ബബിളിനുള്ളിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ്

താ​ര​ങ്ങ​ള്‍​ക്ക് കോ​വി​ഡ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ മത്സരം മാറ്റി

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാണ്

അന്താരാഷ്​ട്ര ബോഡി ബില്‍ഡര്‍ ജഗദീഷ്​ ലാഡ് കോവിഡ് ബാധിച്ച്​ മരിച്ചു

വഡോദര: അന്താരാഷ്​ട്ര ബോഡി ബില്‍ഡറും മിസ്​റ്റര്‍ ഇന്ത്യയുമായ ജഗദീഷ്​ ലാഡ്​ (34) കോവിഡ്​ ബാധിച്ച്‌​ മരിച്ചു. നവി മുംബൈക്കാരനായ ജഗദീഷ്

മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന് ഹൃ​ദ​യാ​ഘാ​തം

ചെ​ന്നൈ: ശ്രീ​ല​ങ്ക​ൻ സ്പി​ൻ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന് ഹൃ​ദ​യാ​ഘാ​തം. അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല

ഐ​പി​എ​ല്‍ : ടോസ് നേടിയ ബാംഗ്ലൂര്‍ മുംബൈയെ ബാറ്റിങ്ങിനയച്ചു

ചെ​ന്നൈ: ഐ​പി​എ​ല്‍ 14-ാം സീ​സ​ണി​ന് ആ​വേ​ശ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ

ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് കോ​വി​ഡ്

ജ​ല​ന്ധ​ര്‍: ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. നാ​ല് ദി​വ​സ​മാ​യി ക​ടു​ത്ത പ​നി

സു​നി​ൽ ഛേത്രി​ക്ക് കോ​വി​ഡ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​ക്ക് കോ​വി​ഡ്. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ഉ​ട​ൻ

ഐപിഎല്‍ 2021: ഏപ്രില്‍ ഒമ്പതിന് തുടക്കം, ഫൈനല്‍ മെയ് 30ന്

മും​ബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിന് ഏ​പ്രി​ല്‍ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ബി​സി​സി​ഐ. മും​ബൈ ഇ​ന്ത്യ​ന്‍​സും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രും

ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക് പ​രി​ശീ​ല​ക​ന്‍ മ​രി​ച്ച​നി​ല​യി​ല്‍

പാ​ട്യാ​ല: ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക് പ​രി​ശീ​ല​ക​ന്‍ നി​ക്കോ​ളാ​യ് സ്നെ​സ​റേ​വി​നെ (72) മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ട്യാ​ല​യി​ലെ ഹോ​സ്റ്റ​ല്‍ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ധ്യ-​ദീ​ര്‍​ധ