രോഗമില്ലെങ്കിലും 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്:പരിശോധന സൗകര്യമുള്ള രാജ്യങ്ങളില്‍നിന്നും എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് കരുതണം
തിരുവനന്തപുരം: കോവിഡ് പരിശോധന സൗകര്യമുള്ള രാജ്യങ്ങളില്‍നിന്നും എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ‘ടെസ്റ്റ്