Pravasi

വന്ദേഭാരത്: ഇന്ത്യയിലേക്ക് 16 വിമാനങ്ങൾ,കേരളത്തിലേക്ക് 10 സർവീസുകൾ

റിയാദ്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിലെ അഞ്ചാംഘട്ടത്തിലെ സൗദിയില്‍ നിന്നുള്ള ആദ്യ ഷെഡ്യൂള്‍ പുറത്തുവന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ 12

ഫ്ലോറിഡയിൽ മലയാളി നഴ്സിനെ കുത്തിക്കൊന്നു:ഭർത്താവ് പിടിയിൽ

ഫ്ലോറിഡ: യു. എസിൽ മലയാളി നഴ്​സിനെ കുത്തിക്കൊന്നു. സൗത്ത്​ ഫ്ലോറിഡയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി മെറിൻ

വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയ പ്രവാസിയെ നാട്ടിലെത്തിച്ചു

ദുബായ്: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താളത്തി അവിടെ ഇരുന്നു ഉറങ്ങിപ്പോയ പ്രലാസി മലയാളി ഒടുവില്‍ നാട്ടിലെത്തി. കൊവിഡിനെ തുടര്‍ന്ന് ഇയാളുടെ വിസ

കോ​വി​ഡ്:ഗ​ള്‍​ഫി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ബാ​ധി​ച്ച്‌ ഗ​ള്‍​ഫി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തി​രു​വി​ല്വാ​മ​ല പ​ട്ടി​പ്പ​റ​മ്ബ് വ​ട​ക്കേ​തി​ല്‍ രാ​ജ​വി​ക്ര​മ​ന്‍ (54) ആ​ണ്

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായ വിതരണം തുടങ്ങി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തവരും ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്‌പോര്‍ട്ട് എന്നിവയുമായി നാട്ടില്‍

നാലാം ഘട്ടത്തിലേക്ക് മിഷന്‍ വന്ദേഭാരത്:കേരളത്തിലേക്ക് 94 വിമാനങ്ങള്‍

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് മടക്കികൊണ്ടുവരുന്ന മിഷൻ വന്ദേഭാരത് നാലാം ഘട്ടത്തിലേക്ക്. ജൂലൈ മാസത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ എത്തും. ജൂലൈ

ട്രൂനാറ്റ് അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാവുന്ന സാധനമല്ല:വി.മുരളീധരൻ

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷനില്‍ കേരളത്തിനായി പ്രത്യേക മാനദണ്ഡം ഒരുക്കാനൊക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.ലോകത്തെവിടെയെങ്കിലും രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും