Pravasi

ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

ദുബായ്: ഷാര്‍ജയിലെ സജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട്

അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം: അ​ബു​ദാ​ബി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി മ​രി​ച്ച നി​ല​യി​ൽ. കു​റ്റി​പ്പു​റം രാ​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി അ​ഫീ​ല​യാ​ണ് മ​രി​ച്ച​ത്. ജൂ​ണ്‍ 11നാ​ണ് അ​ഫീ​ല

സമ്പന്ന പ്രവാസികളോട് മാത്രമല്ല പാവങ്ങളോടും മുഖ്യമന്ത്രി സ്‌നേഹം കാട്ടണം; സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായിയുടെ നീതി ബോധം എവിടെയായിരുന്നു: വി.ഡി സതീശൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​വാ​സി നീ​തി​ബോ​ധം സ​മ്പ​ന്ന​രോ​ട് മാ​ത്ര​മാ​ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. സാ​ധാ​ര​ണ​ക്കാ​രോ​ടും ഈ​നീ​തി​ബോ​ധം വേ​ണം. അ​ടു​ത്തി​ടെ ജീ​വ​നൊ​ടു​ക്കി​യ പ്ര​വാ​സി​ക​ളെ​യും

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ

തി​രു​വ​ന​ന്ത​പു​രം: ആ ഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്നതിലും പ്രവാസികൾ നിസ്തുലമായ പങ്ക്

പ്രവാസി പെന്‍ഷന്‍ ഓണ്‍ലൈനായി അപേക്ഷിക്കണം

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിന്നുള്ള പ്രവാസി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേനയാണ്

ഷാ​ര്‍​ജ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

ഷാ​ര്‍​ജ: ഷാ​ര്‍​ജ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ​ട്ട​യം നെ​ടും​കു​ന്നം കി​ഴ​ക്കേ​റ്റം ബാ​ബു​വി​ന്‍റെ മ​ക​ള്‍ ചി​ഞ്ചു ജോ​സ​ഫ് (29) ആ​ണ്

അബുദാബിയില്‍ ഫുട്ബോള്‍ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: അബുദാബിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശി അനന്തുരാജ് (24) ആണ് മരിച്ചത്. അബുദാബി

ഒ​മാ​നി​ൽ മ​ല​യാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ചു

സ​ലാ​ല: ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ മ​ല​യാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി മൊ​യ്ദീ​നാ​ണ് മ​രി​ച്ച​ത്. സ​ലാ​ല​യി​ലെ പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം

സംസ്ഥാനത്ത് ഇന്നും മഴ തുടരും: 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം. തെക്കൻ തമിഴ്‌നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീന

യുക്രൈൻവിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും : ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്സിന്റെ www.norkaroots.org🤝എന്ന വെബ്സൈറ്റിൽ