Top stories

കള്ളവോട്ട്:ലീഗ് പ്രവർത്തകരുടെ അറസ്റ്റ് ശനിയാഴ്ച ഉണ്ടായേക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് ക​ള്ള​വോ​ട്ട് ചെ​യ്ത മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് അ​റ​സ്റ്റു ചെ​യ്തേ​ക്കും. ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

നടിയെ ആക്രമിച്ച കേസ്:വിചാരണക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി

മസൂദ് അസറിന് യാത്രാവിലക്ക്:സ്വത്തുക്കള്‍ മരവിപ്പിക്കാനും ഉത്തരവ്

കറാച്ചി: യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് പാകിസ്താന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. മസൂദിന്റെ സ്വത്തുക്കള്‍

ഒഡിഷയിൽ ആഞ്ഞടിച്ച് ‘ഫോനി’:വേഗത മണിക്കൂറില്‍ 245 കിലോമീറ്റര്‍ വരെ

ന്യൂഡല്‍ഹി : വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഫോനി ചുഴലിക്കാറ്റ് ഒഡീഷാ തീരം തൊട്ടു. കനത്ത കാറ്റും മഴയുമാണ് ഇപ്പോള്‍ ഒഡീഷയില്‍

വിവി പാറ്റ് 50 ശതമാനം എണ്ണണം:പ്രതിപക്ഷ ഹർജി സുപ്രീകോടതി സ്വീകരിച്ചു

ന്യൂഡല്‍ഹി: വിവി പാറ്റ് മെഷീനുകളില്‍ 50 ശതമാനം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ അടുത്തയാഴ്ച

‘ഫോനി’ഒഡീഷ തീരത്തേക്ക്:അതീവ ജാഗ്രത

ഭു​വ​നേ​ശ്വ​ർ: ഭീ​തി​വി​ത​ച്ച് ഫോ​നി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഒ​ഡീ​ഷ തീ​ര​ത്തേ​ക്ക് അ​ടു​ക്കു​ന്നു. ഫോ​നി ഇ​പ്പോ​ൾ ഒ​ഡീ​ഷ​യി​ൽ​നി​ന്നും 65 കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​രെ എ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥ

മോദിയോട് മാപ്പ് പറയില്ല:’ചൗക്കിദാർ’ പരാമർശത്തിൽ ഉറച്ച് രാഹുൽ ഗാന്ധി

ജ​യ്പു​ര്‍:2019 ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​നാ​ണ് പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട്

അമിത് ഷാക്കെതിരായ പരാമര്‍ശം:രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ ചീട്ട്

ന്യൂഡല്‍ഹി:ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അമിത് ഷാക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചീട്ട്.അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ കൊ​ല​ക്കേ​സ്

ചട്ടലംഘന പരാതി:മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതിയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​എ​ന്നി​വ​ർ​ക്കെ​തി​രാ​യ പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്

കനത്ത ചൂട്:തെരഞ്ഞെടുപ്പ് പുലര്‍ച്ചെ അഞ്ചുമണിക്ക് ആക്കിയാലെന്താണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:മൂന്ന് ഘട്ടതെരഞ്ഞെടുപ്പ് ബാക്കിനിൽക്കെ, വോട്ടിങ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നതിന്റെ പ്രായോഗിത സുപ്രീം കോടതി ആരാഞ്ഞു. കടുത്ത ചൂടിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ്