കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തം: ഒരാഴ്ചയ്ക്കകം റോഡിലെ കുഴികളടയ്ക്കണം: കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. റോഡ് പൊളിഞ്ഞ് ഉണ്ടാകുന്ന കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് മനുഷ്യനിര്‍മ്മിത