Top stories

ക​ക്ക​യം ഡാം ​തു​റ​ന്നു; കു​റ്റ്യാ​ടി പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

കോ​ഴി​ക്കോ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ക്ക​യം ഡാം ​തു​റ​ന്നു. ഒ​രു ഷ​ട്ട​ർ ആ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സെ​ക്ക​ന്‍​ഡി​ല്‍ എ​ട്ട് ക്യു​ബി​ക് മീ​റ്റ​ര്‍

നി​തീ​ഷ് വ​ഞ്ച​ക​നെന്ന് ബി​ജെ​പി: സത്യപ്രതിജ്ഞ നാളെ ?

പട്‌ന: എന്‍ഡിഎ സഖ്യം വിട്ട് രാജിക്കത്ത് നല്‍കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെ ബിജെപി. നിതീഷ് കുമാര്‍ ബിഹാര്‍

റോഡുകൾ മോശമാണെങ്കിൽ ടോൾ നൽകേണ്ടതില്ല: റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

കൊച്ചി: റോഡുകൾ മോശമാണെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ. അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ

മു​ല്ല​പ്പെ​രി​യാ​റി​ല്‍ ഒ​രാ​ശ​ങ്ക​യും വേ​ണ്ട: കേരളത്തിന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രിയുടെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേരളീയ സമൂഹത്തിന് ആശങ്കവേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ദേശീയ പാതയിലെ കുഴിയടയ്ക്കൽ: കളക്ടർമാർ പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ -എറണാകുളം കലക്ടര്‍മാര്‍

തിരയില്‍പ്പെട്ട് പൊന്ത് വള്ളം മറിഞ്ഞു; ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: ചെട്ടികാട് പ്രിയദര്‍ശിനി കടപ്പുറത്തുനിന്ന് പൊന്ത് വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ 57കാരന്‍ തിരയില്‍പ്പെട്ട് വള്ളംമറിഞ്ഞു മരിച്ചു. വെളിയില്‍ വീട്ടില്‍ പരേതനായ

ബിഹാറില്‍ നാടകീയ നീക്കങ്ങള്‍; ബിജെപി പുറത്ത്; ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സര്‍ക്കാരിന് നീക്കം

പട്‌ന: ബിഹാറില്‍ ബിജെപി- ജെഡിയു ബന്ധം അവസാനിപ്പിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ കാണുന്നതിനായി സമയം തേടി.

തൃശ്ശൂരിൽ നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം: ഗുരുതരപരുക്ക്

തൃശൂര്‍: നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുന്നംകുളം തുവനൂരിലാണ് സംഭവം. മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടിയെ

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം.

അവയവദാനം: സമഗ്ര പ്രോട്ടോകള്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന്