വയനാട്ടിൽ ഷിഗല്ല മരണം: ആറ് വയസുകാരി മരിച്ചു
കോഴിക്കോട്: വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു. നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്. ഏപ്രിൽ നാലിനാണ്
കോഴിക്കോട്: വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു. നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്. ഏപ്രിൽ നാലിനാണ്
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് പുതുതായി
തിരുവനന്തപുരം: ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മന്ത്രി കെ.ടി. ജലീൽ. ഇതിനായി നിയമവിദഗ്ധരുമായി അദ്ദേഹം പ്രാഥമിക ആലോചന നടത്തിയതായാണ് വിവരം.
കോഴിക്കോട്: മന്‍സൂര്‍ വധക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളയം
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്തയുടെ വിധിയില്‍ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജ
കൊച്ചി : രാജ്യസഭ തെരഞ്ഞെടുപ്പ് പുതിയ നിയമസഭ രൂപീകരിച്ചശേഷം നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ
ആലപ്പുഴ: മന്ത്രി പി. തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്നും പുറത്താക്കി. ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ്
കരിപ്പുർ: കരിപ്പുര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കോഴിക്കോട്-കുവൈറ്റ് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കാര്‍ഗോ മുന്നറിയിപ്പിനെ തുടര്‍ന്ന് നിലത്തിറക്കിയത്. വിമാനം