Top stories

റഫാൽ കത്തുന്നു:കേന്ദ്രത്തിനെതിരെ രൂക്ഷവിർശനവുമായി സുപ്രീംകോടതി

ന്യൂ ഡൽഹി: റഫാൽ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെയ്ക്കാനാണോ കേന്ദ്രസര്‍ക്കാരിന്റെ

റഫാൽ കരാർ:ബന്ധപ്പെട്ട രേഖകൾ മോഷണം പോയെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ മോഷണം പോയെന്ന പരാതിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. റഫാലില്‍

വടകര നേടാൻ ജയരാജൻ

വടകര: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ഇടത് നേതൃത്വം മുന്നോട്ട് വെക്കുന്നത് പി ജയരാജനെ തന്നെ.നിലവിൽ സിപിഎം കണ്ണൂർ

അയോദ്ധ്യാ കേസ്:മുൻധാരണയോടെ മദ്ധ്യസ്ഥ ശ്രമത്തെ കാണരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അയോദ്ധ്യകേസുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥ ശ്രമത്തെ മുന്‍ധാരണയോടെ കാണരുതെന്ന് ഹിന്ദുസംഘടനകളോട് സുപ്രീംകോടതി പറഞ്ഞു. കേവലം ഭൂമി തര്‍ക്കം മാത്രമല്ല അയോദ്ധ്യ

ബലാകോട്ട് ആക്രമണം:ഭീകരരുടെ പരിശീലന കേന്ദ്രം ഇപ്പോഴും അവിടെയുണ്ടെന്ന് റോയിട്ടേഴ്സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ബ​ലാ​കോ​ട്ട് ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഭീ​ക​ര​വാ​ദ പ​രി​ശീ​ല​ന കേ​ന്ദ്രം ഇ​പ്പോ​ഴും അ​വി​ടെ​ത്ത​ന്നെ​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്.

ഏകദിന പരമ്പര:വിജയം കീഴടക്കി ഇന്ത്യ

നാഗ്പുര്‍: ആസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടു റണ്‍സ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍

രാജ്യത്തെ കടൽ മാർഗം ആക്രമിക്കാൻ നീക്കം:നാവിക സേന മേധാവി സുനിൽ ലാംബ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ ക​ട​ൽ മാ​ർ​ഗം ആ​ക്ര​മി​ക്കാ​ൻ അ​യ​ൽ രാ​ജ്യ​ത്ത് ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ. ഇ​ന്ത്യ​യെ

കാർഷിക വായ്പ പരിധി രണ്ട് ലക്ഷമാക്കി ഉയർത്തി

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ വാ​യ്പ പ​രി​ധി ഉ​യ​ർ​ത്തി. ഒ​രു ല​ക്ഷ​ത്തി​ൽ നി​ന്ന് ര​ണ്ടു ല​ക്ഷ​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

ബംഗാളിൽ കോൺഗ്രസ്-സിപിഎം നീക്കുപോക്കിന് അനുമതി

ബംഗാൾ: പശ്ചിമ ബംഗാളിൽ കോൺഗ്രസ് സിപിഎം നീക്കുപോക്കിന് കേന്ദ്രകമ്മിറ്റി അനുമതി നൽകിയാതായി സൂചന. സിപിഎമ്മിന്റെ രണ്ടു സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ്

പറഞ്ഞത് മനസിലാക്കാനുള്ള സാമാന്യ വിവരമെങ്കിലും കാണിക്കൂ:റാഫേൽ വിഷയത്തിൽ വിമർശനവുമായി മോദി

ന്യൂഡല്‍ഹി:കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഫേൽ വിഷയത്തിൽ താ​നെ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ സാ​മാ​ന്യ ബു​ദ്ധി​യെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കൂ. വ്യോ​മ​സേ​ന​യു​ടെ