Top stories

ലോക്സഭാ തെരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനം ഇന്ന് വൈകിട്ട്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട്. ഇന്ന് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം ഉണ്ടാകുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട്  മുഖ്യ

അയോധ്യ കേസ്:സുപ്രീംകോടതിയുടേത് വിചിത്ര നിലപാടെന്ന് ആർ.എസ്.എസ്

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി​ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യുള്ള സു​പ്രീംകോ​ട​തി വി​ധി​ക്കെ​തി​രെ ആ​ര്‍​എ​സ്‌എ​സ്. കേ​സി​ല്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​ന്ന​തി​നു പ​ക​രം ആശ്ചര്യകരമായ നിലപാടാണ് സുപ്രീംകോടതിയുടെ

ലോക്സഭാ തെരഞ്ഞെടുപ്പ്:ഇടതിന് മുൻതൂക്കമെന്ന് സർവേ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മെ​ന്ന് പു​തി​യ സ​ർ​വേ. സെ​ന്‍റ​ർ ഫോ​ർ ഇ​ല​ക്ട​ൽ സ്റ്റ​ഡീ​സി​ന്‍റെ (സി​ഇ​എ​സ്) അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പാ​ണ്

കുമ്മനം രാജശേഖരൻ മിസോ​റാം ഗവർണർ സ്ഥാനം രാജിവെച്ചു

ന്യൂ​ഡ​ല്‍​ഹി: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാ​ജി​വ​ച്ചു. രാ​ഷ്ട്ര​പ​തി രാ​ജി അം​ഗീ​ക​രി​ച്ചു. കു​മ്മ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. കുമ്മനത്തിന്റെ

അ​യോ​ധ്യ കേസ്:മധ്യസ്ഥ ചർച്ചക്ക് മൂന്നംഗ സമിതിയെ നിയോഗിച്ചു

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​ കേ​സ് സു​പ്രീം​കോ​ട​തി മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്ക് വി​ട്ടു. ഇ​തി​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ചു. റി​ട്ട. ജ​സ്റ്റീ​സ് ഖ​ലീ​ഫു​ള്ള

ലോക്സഭാ തെരഞ്ഞെടുപ്പ്:ആദ്യഘട്ട പട്ടികയിൽ സോണിയയും

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. 15 പേ​രു​ക​ളാ​ണ് ആ​ദ്യ പ​ട്ടി​ക​യി​ലു​ള്ള​ത്. ഗു​ജ​റാ​ത്തി​ലെ നാ​ലും യു​പി​യി​ലെ

തൊളിക്കോട് പീഡനം:മുൻ ഇമാം പോലീസ് പിടിയിൽ

മധുര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുൻ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ പോലീസ് പിടികൂടി

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്:മഹാരഷ്ട്ര-ഹരിയാന മന്ത്രിസഭാ പിരിച്ചുവിടാൻ സാധ്യത

ഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കൂടി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മന്ത്രിസഭാ പിരിച്ചുവിട്ടേക്കുമെന്നാണ്

വിദ്യാർത്ഥിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്:സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയെ ആളുമാറി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിപിഎം അരിയല്ലൂര്‍