News

അറസ്റ്റ് ഇല്ല:ചിദംബരത്തെ ചോദ്യംചെയ്ത ശേഷം ഇഡി സംഘം മടങ്ങി

തിഹാര്‍: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ് അറസ്റ്റ് ചെയ്തില്ല.

കൂടത്തായി:പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയില്‍ ഹാജറാക്കുന്നത്. അതേസമയം,

കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീ​ന​ഗ​ര്‍: കശ്മീരിലെ അ​ന​ന്ത്നാ​ഗി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​ത്.കശ്മീർ സോ​ണ്‍ പോ​ലീ​സും സു​ര​ക്ഷാ​സേ​ന​ക​ളും

ഐ.എന്‍.എക്​സ്​ മീഡിയ കേസ്:ചിദംബരത്തെ ഇഡി ചോദ്യം ചെയുന്നു

ന്യൂഡല്‍ഹി: ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബര​ത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മൂന്നംഗ സംഘം ചോദ്യം

കാസർഗോട്ട് ഗ്യാ​സ് ടാ​ങ്ക​ര്‍ മറിഞ്ഞു

കാ​സ​ര്‍​ഗോ​ഡ്: അടക്കത്ത്ബയലി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് വാ​തം​കം ചോ​രു​ന്നു.പു​ല​ര്‍​ച്ചെ 1.30ഓ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തേ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തു നി​ന്ന് ആ​ളു​ക​ളെ മാ​റ്റി. കാ​സ​ര്‍​ഗോ​ഡ്

ഉപതെരഞ്ഞെടുപ്പ്:മുന്നറിയിപ്പുമായി മീണ

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​തി​രു​വി​ടു​ന്നു​ണ്ട്. നി​യ​മ​ലം​ഘ​നം

അയോധ്യ കേസ്:അവസാന വാദം ഇന്ന്

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ല്‍ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലെ അവസാന വാദം കേൾക്കൽ ഇന്ന്. ന​വം​ബ​ര്‍ 15ന് ​മു​മ്ബ് അ​യോ​ധ്യ ഹ​ര്‍​ജി​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​നാ

മരട്:മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു

കൊച്ചി:അനധികൃത നിർമാണത്തെത്തുടർന്ന് പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റു നിര്‍മാതാവും ഉദ്യോഗസ്ഥരും അടക്കം മൂന്നു പേരെ ക്രൈം ബ്രാഞ്ച്

മാർക്ക് വിവാദം:മന്ത്രി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്

മരട്:മൂന്ന് പേർ കസ്റ്റഡിയിൽ

കൊ​ച്ചി:നിയമം ലംഘിച്ച് മരടിൽ ഫ്ളാ​റ്റു​ക​ളുടെ നിർമ്മാണത്തിന് അ​നു​മ​തി ന​ല്‍​കി​യ കേ​സി​ല്‍ മൂ​ന്നു​പേ​രെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യിലെടുത്തു. മ​ര​ടി​ലെ ഹോ​ളി ഫെ​യ്ത്ത് ഫ്ളാ​റ്റ്