News

ഹി​സ്ബു​ള്‍ നേ​താ​വി​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീരിൽ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദി​ന്‍റെ ഉ​ന്ന​ത നേ​താ​വി​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ബു​ധ​നാ​ഴ്ച ദോ​ഡ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഹാ​റൂ​ണ്‍ വാ​നി

ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ

ആ​ര്‍​ട്ടി​ക്കി​ള്‍ 370:കേന്ദ്രം നടപ്പാക്കിയത് ച​രി​ത്ര​പ​ര​മാ​യ ന​ട​പ​ടി​യെന്ന് ക​ര​സേ​ന മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാശ്മീരിൽ ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​ത് കേന്ദ്രസർക്കാരിന്റെ ച​രി​ത്ര​പ​ര​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നെ​ന്ന് ക​ര​സേ​ന മേ​ധാ​വി ല​ഫ്. മു​കു​ന്ദ് ന​ര​വ​നെ. പ്രത്യേക പദവി

നിർഭയ കേസ്: പ്ര​തി​ക​ളു​ടെ ദ​യാ​ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി:രാജ്യത്തെ നടുക്കിയ നി​ര്‍​ഭ​യ കേ​സിലെ പ്ര​തി​ക​ളു​ടെ ദ​യാ​ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. ല​ഫ്റ്റ​ന​ന്റ് ഗ​വ​ര്‍​ണ​ര്‍​ക്കാ​ണ് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്.

മാ​വോ​യി​സ്റ്റു​ക​ള്‍ റി​സോ​ര്‍​ട്ടി​ന്‍റെ ചി​ല്ലു​ക​ള്‍ എ​റി​ഞ്ഞു​ത​ക​ര്‍​ത്തു

വ​യ​നാ​ട്:സ്വകാര്യ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നു. മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ ആണ് സംഭവം. മാ​വോ​യി​സ്റ്റു​ക​ള്‍ റി​സോ​ര്‍​ട്ടി​ന്‍റെ ചി​ല്ലു​ക​ള്‍ എ​റി​ഞ്ഞു​ത​ക​ര്‍​ത്തു.

നിർഭയ കേസ്:പ്രതികളുടെ വധശിക്ഷ ഈ മാസം നടക്കില്ലെന്ന സർക്കാർ

ന്യൂ​ഡ​ല്‍​ഹി:രാജ്യത്തെ നടുക്കിയ നി​ര്‍​ഭ​യാ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഈ ​മാ​സം 22 ന് ​ന​ട​ക്കി​ല്ലെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. ഡ​ല്‍​ഹി

പൗരത്വ നിയമം നടപ്പാകില്ലെന്ന് തെലുങ്കാന

ഹൈദരാബാദ്:കേന്ദ്രത്തിന്റെ പൗരത്വ നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി തെലങ്കാന. എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് തെലുങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മെഹമൂദ് അലി വ്യക്തമാക്കി. അതേസമയം,

ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണം:കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ശാസ്ത്രജ്ഞർ ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. പശുവിന്റെ പാല്‍, ചാണകം,

വാഹനാപകടം:കുറ്റിപ്പുറത്ത് ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു

കു​റ്റി​പ്പു​റം: മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു. ക​ര്‍​ണാ​ട​ക ഇ​രി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പാ​ണ്ഡു​രം​ഗ (34), പ്ര​ഭാ​ക​ര്‍

ജമ്മുവിൽ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഭാ​ഗീ​ക​മാ​യി പുനഃസ്ഥാപിച്ചു

ശ്രീനഗര്‍:ജമ്മുകാശ്മീരിൽ അഞ്ചു മാസത്തിലേറെ നീണ്ടുനിന്ന നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇ​ന്‍റ​ര്‍‌​നെ​റ്റ് സം​വി​ധാ​നം ഭാ​ഗീ​ക​മാ​യി പു​ന​സ്ഥാ​പി​ച്ചു.എ​ന്നാ​ല്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.