News

പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു:വിദേശകാര്യമന്ത്രാലയം

ന്യൂ​ഡ​ല്‍​ഹി: ബാ​ലാ​കോ​ട്ടിൽ വ്യോ​മ​സേ​ന ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു പിന്നാലെ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ക്കെ​തി​രേ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ബാ​ലാ​കോ​ട്ടി​ല്‍ വ്യോ​മ​സേ​ന ന​ട​ത്തി​യ

അയോധ്യ കേസ്:സുപ്രീംകോടതിയുടേത് വിചിത്ര നിലപാടെന്ന് ആർ.എസ്.എസ്

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി​ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യുള്ള സു​പ്രീംകോ​ട​തി വി​ധി​ക്കെ​തി​രെ ആ​ര്‍​എ​സ്‌എ​സ്. കേ​സി​ല്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​ന്ന​തി​നു പ​ക​രം ആശ്ചര്യകരമായ നിലപാടാണ് സുപ്രീംകോടതിയുടെ

ലോക്സഭാ തെരഞ്ഞെടുപ്പ്:ഇടതിന് മുൻതൂക്കമെന്ന് സർവേ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മെ​ന്ന് പു​തി​യ സ​ർ​വേ. സെ​ന്‍റ​ർ ഫോ​ർ ഇ​ല​ക്ട​ൽ സ്റ്റ​ഡീ​സി​ന്‍റെ (സി​ഇ​എ​സ്) അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പാ​ണ്

വീരേന്ദ്രകുമാറിനോട് സഹതാപം മാത്രം:ചെന്നിത്തല

കോഴിക്കോട്: യുഡിഎഫ് വിട്ടുപോയതിനെ തുടര്‍ന്ന് ലോക്താന്ത്രിക് ജനതാദളിന് എന്ത് കിട്ടിയെന്ന ചോദ്യവുമായിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇക്കാര്യം എം.പി.വീരേന്ദ്രകുമാര്‍

ദേശീയ തിരഞ്ഞെടുപ്പിന് തയ്യറായി ഇസ്രായേൽ

ഇസ്രയേല്‍ : ദേശീയ തെരഞ്ഞെടുപ്പിന് ഇസ്രയേലും ഒരുങ്ങുന്നു. ഏപ്രില്‍ ഒമ്ബതിനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.

വൈത്തിരി വ്യാജ ഏറ്റുമുട്ടൽ:ആദ്യം വെടിയുതിർത്തത് പോലീസെന്ന് ജീവനക്കാരുടെ മൊഴി

വ​യ​നാ​ട്: വൈ​ത്തി​രിയില്‍ മാവോയിസ്റ്റ് വേട്ടയില്‍ പൊലീസ് നിലപാടിനെ സംശയ നിഴലിലാക്കി റി​സോ​ര്‍​ട്ട് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി. ആ​ദ്യം വെ​ടി​യു​തി​ര്‍​ത്ത​ത് പൊ​ലീ​സാ​ണെ​ന്നാണ് ജീവനക്കാര്‍

തിരുവനന്തപുരത്ത് കുമ്മനം: തീരുമാനം സ്വാഗതം ചെയ്ത് പിള്ള

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജിവച്ചതോടെ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ അദ്ദേഹം എത്തുമെന്നത് ഉറപ്പായി. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള

തൊ​ളി​ക്കോ​ട്ട് പീഡനം:മു​ന്‍ ഇ​മാം ഷെ​ഫീ​ഖ് അ​ല്‍ ഖാ​സിം കുറ്റം സമ്മതിച്ചു

തി​രു​വ​ന​ന്ത​പു​രം: വി​തു​ര തൊ​ളി​ക്കോ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അറസ്റ്റിലായ മു​ന്‍ ഇ​മാം ഷെ​ഫീ​ഖ് അ​ല്‍ ഖാ​സിം കുറ്റം

കുമ്മനം രാജശേഖരൻ മിസോ​റാം ഗവർണർ സ്ഥാനം രാജിവെച്ചു

ന്യൂ​ഡ​ല്‍​ഹി: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാ​ജി​വ​ച്ചു. രാ​ഷ്ട്ര​പ​തി രാ​ജി അം​ഗീ​ക​രി​ച്ചു. കു​മ്മ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. കുമ്മനത്തിന്റെ