News

സൗദിയിൽ വാഹനാപകടം:35 പേർ മരിച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ മദീനയിലുണ്ടായ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 35 പേ​ര്‍ മ​രി​ച്ചു.ഏ​ഷ്യ​ന്‍- അ​റ​ബ് വം​ശ​ജ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. മ​രി​ച്ച​വ​രേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍

പരസ്യ നിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമെന്ന് കെ.മുരളീധരൻ എംപി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ ഇ​ഷ്ട​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി. സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍​ക്ക്

മാർക്ക് വിവാദം:ചെന്നിത്തല ഗവർണറെ കണ്ടു

തി​രു​വ​ന​ന്ത​പു​രം:എംജി സർവകലാശാലയിലെ മാ​ര്‍​ക്ക്ദാ​ന വി​വാ​ദ​ത്തി​ല്‍ വി​സി​യാ​ണ് തെ​റ്റു​കാ​ര​നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തെ മാ​റ്റാ​ന്‍ ത​യാ​റാ​കു​മോയെന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

മാർക്ക് വിവാദം:കെ​എ​സ്‌​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം:എംജി യൂണിവേഴ്സിറ്റിയിലെ മാ​ര്‍​ക്ക്ദാ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കെ​എ​സ്‌​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ചാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍

കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭാ എം​പി കെ.​സി.​രാ​മ​മൂ​ര്‍​ത്തി രാ​ജി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭാ എം​പി കെ.​സി.​രാ​മ​മൂ​ര്‍​ത്തി രാ​ജി​വ​ച്ചു. രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​വെ​ങ്ക​യ്യ നാ​യി​ഡു അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ് പ്രാ​ഥ​മി​കാം​ഗ​ത്വം

ശരിദൂരത്തിലേക്ക് പോകാൻ കാരണം ശബരിമല വിഷയം മാത്രം:എൻഎസ്എസ്

പെ​രു​ന്ന: വി​ശ്വാ​സി​ക​ള്‍​ക്ക് എ​തി​രാ​യി നി​ല​പാടാണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ച്ചതെന്ന് എ​ന്‍​എ​സ്‌എ​സ്. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്തി​ല്ല.

ജാതി-മത സംഘടനകള്‍ വോട്ട് ചോദിക്കുന്നത് ചട്ടലംഘനം:ടിക്കാറാം മീണ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി-മത സംഘടനകള്‍ വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് വോട്ട്

ഐഎന്‍എക്സ് കേസ്:ചിദംബരത്തിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തി

തിഹാര്‍: ഐഎന്‍എക്സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) രേ​ഖ​പ്പെ​ടു​ത്തി.തിഹാര്‍ ജയിലിലെത്തി

കൂടത്തായി:സഖറിയാസിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു.

തൊടുപുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ നിന്നും കണ്ടെത്തി

തൊടുപുഴ: നവജാത ശിശുവിനെ മൃതുദേഹം വീടിനുള്ളിനിന്നും കണ്ടെത്തി.തൊടുപുഴ തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയില്‍ ആണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ