News

വയനാട്ടിൽ വീണ്ടും മാവോയിസ്റ് സാന്നിദ്യം

വ​യ​നാ​ട്: വൈ​ത്തി​രി​യി​ൽ പോ​ലീ​സും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നു​ശേ​ഷം വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. വ​യ​നാ​ട് ത​ല​പ്പു​ഴ മ​ക്കി​മ​ല​യി​ലാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്.

രാഹുലിന്റെ സ്ഥാനാർത്ഥിത്വം:തീരുമാനം ഇന്നറിയാം

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മോ എ​ന്ന​തി​ൽ തീ​രു​മാ​നം ഇ​ന്ന​റി​യാം. രാ​ഹു​ൽ ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തു മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലം നിരീക്ഷിക്കും:ബിജെപി

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ലം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി. 2004-നും 2014-​നും ഇ​ട​യി​ൽ രാ​ഹു​ലി​ന്‍റെ വ​രു​മാ​ന​ത്തി​ൽ

രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല:പി.സി ചാക്കോ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം പി.​സി. ചാ​ക്കോ.

സസ്പെൻസ് തീർന്നു:പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ ബിജെപി സ്ഥാനാർഥി

ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നാ​ണ് ബി​ജെ​പി​ക്കാ​യി പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ

രാഹുൽ ഗാന്ധി വയനാട്ടിൽ??

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി കെപിസിസി രംഗത്ത്. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ സംസ്ഥാന നേതൃത്വം

ഡോ.കെ.എസ്.രാധാകൃഷ്ണൻ ബി.ജെ.പിയുടെ ഏറ്റവും മികച്ച സ്ഥാനാർത്ഥി. പഴുതടച്ച് ആസൂത്രണം ചെയാതാൽ ആലപ്പുഴയിൽ അഭ്തുതങ്ങൾ സൃഷ്ടിക്കാം. ആലപ്പുഴക്കാരന്റെ രാഷ്ട്രീയ നിരീക്ഷണം വൈറലാകുന്നു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാൻ ഇടയുള്ള മണ്ഡലമായി പാർട്ടിക്കാർ തിരുവനന്തപുരത്തെയാണ് കാണുന്നത്. കുമ്മനം രാജശേഖരന്റെ വ്യക്തി

പത്തനംതിട്ടയിൽ ഒരു കോൺഗ്രസ്‌ നേതാവും ബിജെപിയിൽ ചേരില്ല:ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വും ബി​ജെ​പി​യി​ൽ ചേ​രി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ത്ത​നം​തി​ട്ട​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജെ​പി

ആദ്യ ലോക്പാലായി ജസ്റ്റിസ് പി.സി ഘോഷ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ദ്യ ലോ​ക്പാ​ൽ ആ​യി സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു വി​ര​മി​ച്ച ജ​സ്റ്റീ​സ് പി​നാ​കി ച​ന്ദ്ര ഘോ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ്

ബിജെപി പ്രവേശനം:അഭ്യൂഹങ്ങൾ തള്ളി പി.ജെ കുര്യൻ

പ​ത്ത​നം​തി​ട്ട: ബി​ജെ​പി ടി​ക്ക​റ്റി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ത​നി​ക്കു