National

എൻസിഎ തലവനായി രാഹുൽ ദ്രവിഡിനെ നിയമിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം രാ​ഹു​ൽ ദ്രാ​വി​ഡി​നെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി (എ​ൻ​സി​എ) ത​ല​വ​നാ​യി ബി​സി​സി​ഐ നി​യ​മി​ച്ചു. എ​ൻ​സി​എ​യി​ലെ

ആദ്യ സെമി:ഇന്ത്യക്ക് ബൗളിംഗ്

മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ആ​ദ്യ സെ​മി​യി​ൽ ഇ​ന്ത്യ​ക്കെ​തി​രേ ന്യൂ​സി​ല​ൻ​ഡ് ആ​ദ്യം ബാ​റ്റു ചെ​യ്യും. ടോ​സ് നേ​ടി​യ കി​വീ​സ് നാ​യ​ക​ൻ കെ​യ്ൻ

ഒരു എംഎൽഎ കൂടി രാജിവെച്ചു:ആശങ്കയിൽ സഖ്യസർക്കാർ

ബെംഗളൂരു:കര്ണാടകത്തിൽ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.സഖ്യ സർക്കാരിനെ നിലനിർത്താനുള്ള പരിശ്രമത്തിനിടെ ഒരു എം.എല്‍.എ കൂടി ഇന്ന് രാജിവച്ചു. സസ്‌പെന്‍ഷനിലായിരുന്ന റോഷന്‍ ബേഗ്

എംഎല്‍എമാരെ അയോഗ്യരാക്കാൻ ശുപാർശ:കർണാടകത്തിലെ സഖ്യ സർക്കാർ തകർച്ചയിൽ

ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ തകര്‍ച്ചയില്‍. രാജിനല്‍കിയതിന് പിന്നാലെ സംസ്ഥാനം വിട്ട വിമത എംഎല്‍എമാരെ

കർണാടകം:സ്പീക്കറുടെ തീരുമാനം ഇന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ നാ​ട​കം താ​ത്കാ​ലി​ക ക്ലൈ​മാ​ക്സി​ലേ​ക്ക്. 13 പേ​രു​ടെ രാ​ജി​യി​ൽ സ്പീ​ക്ക​ർ ഇ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും. രാ​വി​ലെ 9.30 ന്

എഐസിസി സെക്രട്ടറി കുൽജിത് സിംഗ് നാഗ്ര രാജിവെച്ചു

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ൽ രാ​ജി തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കു​ൽ​ജി​ത് സിം​ഗ് നാ​ഗ്ര​യും സ്ഥാ​ന​മൊ​ഴി​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജി ത​ന്നെ വ്യ​ക്തി​പ​ര​മാ​യി

സോണിയ ഗാന്ധി കോൺഗ്രസ്‌ ലോക്സഭാ എംപിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂ​ഡ​ൽ​ഹി: യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ചൊ​വ്വാ​ഴ്ച കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ എം​പി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പാ​ർ​ട്ടി എം​പി​മാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​ണ്

കർണാടകയിൽ അവസാന ശ്രമം:മുഴുവൻ കോൺഗ്രസ് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു

ബംഗളൂരു:രാഷ്ട്രീയ പ്രതിസന്ധിയിലായ കര്‍ണാടക സര്‍ക്കാര്‍ തകരാതിരിക്കാൻ അവസാന ശ്രമവുമായി കോണ്‍ഗ്രസ്. ഏതുവിധേനെയും സര്‍ക്കാര്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിമത എംഎല്‍എമാരെ

കർണാടകം:പ്രതിസന്ധിക്ക് കാരണം രാഹുലെന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ർ നേരിടുന്ന നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. രാജി എന്ന

സഖ്യസർക്കാർ രാജി വെക്കണമെന്ന് ബിജെപി

ബെംഗുളൂരു:അതിരൂക്ഷമായാ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കർണാടകം നീങ്ങുന്നു. കര്‍ണാടകത്തില്‍ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജി വച്ചു. എല്ലാവരും കോണ്‍ഗ്രസിന് രാജിക്കത്ത് നല്‍കി.