National

‘ധിക്കാരപരമായ നാര്‍സിസ്റ്റിക് പ്രദര്‍ശനം ഉടന്‍ നീക്കണം’: വിശ്വഭാരതി ശിലാഫലകം മാറ്റി സ്ഥാപിക്കാന്‍ കേന്ദ്രത്തോട് മമത

കൊല്‍ക്കത്ത: യുനെസ്‌കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയില്‍ സ്ഥാപിച്ച ഫലകങ്ങളില്‍ രബീന്ദ്രനാഥ ടാഗോറിന്റെ പേരില്ലാത്തതിനാല്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബംഗാള്‍

മിസോറം സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറി പ്രധാനമന്ത്രി; അറിയിപ്പ് മോദിയുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ

ഐസ്വാള്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍

‘തന്നെ വഞ്ചിച്ചയാളെ പാര്‍ട്ടി നേതൃത്വം സഹായിക്കുന്നു’; നടി ഗൗതമി ബിജെപി വിട്ടു

ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. പാര്‍ട്ടിയുമായുള്ള 25 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. തന്നെ ചതിച്ചയാളെ

സ്വവര്‍ഗവിവാഹക്കേസില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള

ന​ട​ൻ ര​ൺ​ബീ​ർ ക​പൂ​റി​ന് ഇ​ഡി നോ​ട്ടീ​സ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം ര​ൺ​ബീ​ർ ക​പൂ​റി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നോ​ട്ടീ​സ്. മ​ഹാ​ദേ​വ് ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ് ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ന​ട​ന്

ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

ചെന്നൈ: ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ്

ജെഡിഎസ് എന്‍ഡിഎയ്‌ക്കൊപ്പം; കുമാരസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ഒപ്പമില്ലെന്ന് കേരള ഘടകം

ന്യൂഡല്‍ഹി: ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി

വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം; രാജ്യസഭയില്‍ പാസായത് എതിരില്ലാതെ

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകര്‍ന്ന്, ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം. രാജ്യസഭയിലും

ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ

ടൊറന്റോ: ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ. ഇതുമായി ബന്ധപ്പെട്ട്

ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; ഖലിസ്ഥാന്‍ ഭീകരവാദി കാനഡയില്‍ കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. കാനഡിയലെ വിന്നിപെഗ്