Local

തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​രി​യ ഭൂ​ച​ല​നം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നി​നും 12 നും ​ഇ​ട​യ്ക്കാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. പൂ​ഴ​നാ​ടി​നും

തിരുവനന്തപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം. വി​ഴി​ഞ്ഞ​ത്ത് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ന് വെ​ട്ടേ​റ്റു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പ​മ്പി​ൽ ഫോ​ൺ

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വര്‍ണവ്യാപാരിയും ഭാര്യയും വീടിനുള്ളില്‍ മരിച്ചനിലയില്‍

നെ​യ്യാ​റ്റി​ന്‍​ക​ര : ജ്വല്ല​റി ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. നെ​യ്യാ​റ്റി​ന്‍​ക​ര വി​ഷ്ണു ജ്വല്ല​റി ഉ​ട​മ ആ​ലും​മൂ​ട്

ക​ണി​യാ​പു​ര​ത്ത് ​മൂന്ന് യു​വാ​ക്ക​ൾക്ക് മ​ദ്യ​പ​സം​ഘത്തിന്റെ മർദ്ദനം

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നെ നോ​ക്കു​കു​ത്തി​യാ​യി നി​ര്‍​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ക്ര​മി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം തു​ട​രു​ന്നു. ക​ണി​യാ​പു​ര​ത്ത് മ​ദ്യ​പ​സം​ഘം മൂ​ന്നു​യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു. പാ​യ്ചി​റ സ്വ​ദേ​ശി​ക​ളാ​യ ജ​നി,

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എസ്ഐയുടെ കൊലപാതകം: നാലുപേർ അറസ്റ്റിൽ, പിടിയിലായവരിൽ കുട്ടികളും

ചെന്നൈ: പുതുക്കോട്ടയിൽ ആടുമോഷ്ടാക്കളെ പിന്തുടർന്ന പൊലീസ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കം നാലുപേർ പിടിയിൽ. പത്തും പതിനേഴും

തിരുവനന്തപുരത്ത് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ അഞ്ച് ലക്ഷം രൂപ കവര്‍ന്നു

തിരുവനന്തപുരം: പണയസാധനങ്ങള്‍ എടുക്കാന്‍ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. തൃശൂര്‍ സ്വദേശിയായ ജീമോനെ (35)

തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. വെട്ടുകാട് പള്ളി തിരുനാൾ പ്രമാണിച്ചാണ് അവധി. തിരുവന്തപുരം, നെയ്യാറ്റിൻകര

തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. വെട്ടുകാട് പള്ളി തിരുനാള്‍ പ്രമാണിച്ചാണ് അവധി. തിരുവന്തപുരം, നെയ്യാറ്റിന്‍കര

രാജ്യത്ത് വാക്സിൻ വിതരണം ഇഴയുന്നു ; വാക്സിൻ എടുത്തത് 108 കോടി പേർ മാത്രം

ദില്ലി : രാജ്യത്ത് വാക്സീൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ്