Local

വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം:ആരോപണം തള്ളി സിപിഎം

കൊല്ലം: കൊല്ലം തേവലക്കരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളക്കെതിരായ ആരോപണം തള്ളി

ചവറയിൽ വിദ്യാർത്ഥിയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം:സിപിഎം നേതാവിനും പങ്ക്

കൊല്ലം: ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവിനും പങ്ക്. സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ

കർഷക ആത്മഹത്യ:സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടുക്കിയിലും

യുവാവിന്റെ മരണം മർദ്ദനം മൂലമെന്ന് സംശയം:മൂന്ന് പേർ കസ്റ്റഡിയിൽ

ചി​റ​യി​ന്‍​കീ​ഴ്: ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വ് മരിച്ചത് മ​ര്‍​ദ്ദ​ന​ത്തെ തു​ട​ര്‍​ന്നെ​ന്ന് സം​ശ​യം.സംഭവുമായി ബന്ധപ്പെട്ട് മൂ​ന്ന് യു​വാ​ക്ക​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. ക​ഴ​ക്കൂ​ട്ടം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന്

ചവറയിൽ വിദ്യാത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം:ജയിൽ വാർഡൻ പിടിയിൽ

കൊല്ലം:കൊല്ലം ചവറയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതി ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി വിനീതിനെ

പെരിയയിലെ കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല:കോടിയേരി

കൊച്ചി: ഒരേ ഒരു ദിവസത്തെ ചര്‍ച്ച കൊണ്ട് ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

കേരളത്തിന്റെ തിരിച്ചുവരവിൽ അമ്പരന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്​ലി

തിരുവനന്തപുരം: പ്രളയത്തിന്റെ അതിജീവിച്ച് കേരളം നടത്തിയ തിരിച്ചുവരവിൽ അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്​ലി. “എന്തൊരു തിരിച്ച് വരവാണ് കേരളത്തിന്റേത്”

കെഎസ്ആര്‍ടിസി സമരം ഇല്ല ;എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കും

ഒക്ടോബര്‍ രണ്ട് മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു

ഇരയുടെ പേര് വെളിപ്പെടുത്തി; അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതി എന്ന നടൻ അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അജു