Kerala

ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ ?’ : ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌ത് ‌സ്വപ്ന

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ജയില്‍ അധികൃതരെ ചോദ്യം ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി കഞ്ചാവ് കേസില്‍ കസ്റ്റ‍ഡിയിലിരിക്കെ മരിച്ച

കെഎസ്‌ആര്‍ടിസി ടിക്കറ്റ് ചാര്‍ജ് കുറയ്ക്കുന്നു

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടർന്ന് കെഎസ്‌ആര്‍ടിസി ടിക്കറ്റ് ചാര്‍ജ് കുറയ്ക്കുന്നു. ചാര്‍ജ് കൂടുതലായതിനാല്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍

എംഎം ഹസന്റെ സഹോദരന്‍ എംഎം സുല്‍ഫിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ സഹോദരന്‍ എംഎം സുല്‍ഫിക്കര്‍ (60) അന്തരിച്ചു. രണ്ട് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം

യാ‍സര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെടി ജലീലിനെ അപകീര്‍ത്തിപെടുത്തിയെന്ന കേസിൽ യാസര്‍ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

വിദേശത്തേയ്ക്കു കടന്ന വധശ്രമക്കേസിലെ പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ

പാ​ല​ക്കാ​ട് 531 പേ​ര്‍​ക്ക് കോ​വി​ഡ്: 289 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 531 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 528 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 289 പേ​രു​ടെ

കോട്ടയത്ത് ഇന്ന് 426 പേർക്ക് കോ​വി​ഡ്: 424 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​ രോഗം

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​രു​പ​തി​നാ​യി​രം ക​ട​ന്നു. ഇന്ന് 426 പേര്‍‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 424

യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിന് കൈമാറി: വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മതേതരത്വനിലപാട് മുസ്ലീംലീഗിന് അടിയറവെക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎം ഹസന്‍- കുഞ്ഞാലിക്കുട്ടി – അമീര്‍