Kerala

മൂന്നാറിലെ വൈദികസമ്മേളനം: ഒരു വൈദികന്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മൂന്നാറിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സിഎസ്‌ഐ വൈദികന്‍ കൂടി മരിച്ചു. തിരുവനന്തപുരം അമ്ബലക്കാല ഇടവകയിലെ

കേ​ര​ള​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത: വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​ന്‍ പ്ര​കാ​രം വി​വി​ധ ജി​ല്ല​ക​ളി​ല്‍ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ യെ​ല്ലോ,

സം​സ്ഥാ​ന​ത്ത് നാ​ലു​ദി​വ​സം ട്ര​ഷ​റി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ട്ര​ഷ​റി ഇ​ട​പാ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി മു​ട​ങ്ങും. പു​തി​യ സ​ര്‍​വ​റി​ലേ​ക്ക് സേ​വ​ന​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നാ​ലാ​ണി​ത്. ഇ​ന്ന് വൈ​കി​ട്ട് മു​ത​ല്‍ നാ​ലു ദി​വ​സം

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്‌സുകള്‍; അവസാന തിയതി ജൂലൈ 31

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം.

ത​മി​ഴ് ന​ട​ന്‍ മാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ് ന​ട​ന്‍ മാ​ര​ന്‍ (48) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ര​ണ്ടു ദി​വ​സം മു​മ്ബാ​ണ് ചെം​ഗ​ല്‍​പേ​ട്ട് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി കേരളം

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. യാത്ര പുറപ്പെടുന്നതിന്

“പ​ണമെത്തിയത് പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തിലൂടെ”: ജാ​മ്യ​ത്തി​നാ​യി ബി​നീ​ഷ് കോടതിയിൽ

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ജ​യി​ലില്‍ ക​ഴി​യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഏ​ഴു​മാ​സ​ത്തെ ജ​യി​ല്‍​വാ​സം ജാ​മ്യം ന​ല്‍​കാ​നു​ള്ള

പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പ്, ജീവനക്കാരന്‍ കുടുംബത്തോടെ ഒളിവില്‍

പത്തനംതിട്ട: പ്രമുഖ പൊതുമേഖല ബാങ്കായ കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്. ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ 8.13 കോടി

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​നേ​രെ പെ​ട്രോ​ള്‍ ബോംബാക്രമണം

തി​രു​വ​ന​ന്ത​പു​രം: കു​ന്ന​ത്തു​കാ​ലി​ല്‍ വീ​ടി​നു​നേ​രെ​യു​ണ്ടാ​യ പെ​ട്രോ​ള്‍ ബോംബാക്രമണത്തിൽ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. അ​രു​വി​യോ​ട് സ്വ​ദേ​ശി വ​ര്‍​ഗീ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് ? പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുമെന്ന് സൂചന

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് സൂചന. ചെന്നിത്തലയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് മാറ്റുന്നതാണ്