Kerala

മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1981 ലെ

ഇടുക്കിയിൽ നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു

കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതിയും ഭര്‍ത്താവും പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും

കിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കും ഇടത് എംഎല്‍എമാരും നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍മന്ത്രി തോമസ് ഐസക്കും ഇടതു എംഎല്‍എമാരും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്

ഹോട്ടലില്‍ വാക്കുതര്‍ക്കം: ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി: കൊച്ചി ന​ഗരത്തിൽ ഹോട്ടലിൽ വാക്കുതർക്കത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്തി. എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന്

മസാല ബോണ്ട് കേസ്: തോമസ് ഐസക് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​എ​സ്ഐ​ക്ക് ബൈ​ക്കി​ടി​ച്ച് പ​രി​ക്ക്

ആലപ്പുഴ: ട്രാഫിക് എഎസ്‌ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോഴാണ് ബൈക്ക് യാത്രക്കാരന്റെ പരാക്രമം. കാലിലൂടെ ബൈക്ക് കയറിയിറങ്ങിയതിനെ

നാട്ടുവൈദ്യന്റെ കൊലപാതകം: ഷൈ​ബി​ൻ അ​ഷ്റ​ഫി​ന്‍റെ സ​ഹാ​യി റി​ട്ട. എ​സ്ഐ കീ​ഴ​ട​ങ്ങി

നി​ല​ന്പൂ​ർ: മൈ​സൂ​രു സ്വ​ദേ​ശി നാ​ട്ടു​വൈ​ദ്യ​ൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്‌ഐ

എം​ജി സ​ർ​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഓഗസ്റ്റ് 11നു ( വ്യാഴാഴ്ച) നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ

ബ​ഫ​ര്‍ സോൺ: പു​തി​യ ഉ​ത്ത​ര​വി​റ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ര്‍ സോ​ണി​ല്‍ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ജ​ന​വാ​സ, കൃ​ഷി​യി​ട മേ​ഖ​ല​ക​ളെ ബ​ഫ​ര്‍ സോ​ണി​ല്‍ നി​ന്ന് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ്