Kerala

കെവിൻ വധം:കുറ്റപത്രം കോടതി അംഗീകരിച്ചു

കോ​ട്ട​യം: ദു​ര​ഭി​മാ​ന കൊ​ല​യ്ക്ക് ഇ​ര​യാ​യ കെ​വി​ൻ വ​ധ​ക്കേ​സി​ൽ കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു. കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ വാ​യി​ച്ചു കേ​ൾ​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ല​ക്കു​റ്റ​മ​ട​ക്കം

സീറ്റ് തർക്കം:മാണിയുമായി യോജിച്ചു പോകാൻ സാധിക്കില്ലെന്ന് ജോസഫ്

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ലോ​ക്സ​ഭാ സീ​റ്റ് വി​ഷ​യ​ത്തി​ൽ​പ്പെ​ട്ട് മാ​ണി- ജോ​സ​ഫ് പ​ക്ഷ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വി​ത​ർ​ക്ക​ങ്ങ​ൾ തു​ട​ര​വെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ.

എസ്.എസ്.എൽ. സി പരീക്ഷക്ക് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി, എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. 4.35 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണു റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ

പ്രണയാഭ്യർത്ഥന നിരസിച്ചു:പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന വീ​ട്ടു​കാ​ര്‍ നി​ര​സി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി

മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ രാ​ജി​വ​ച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നളിനി നെറ്റോ രാജിവെച്ചു. മുഖ്യമന്ത്രിക്ക് ഉച്ചക്ക് രാജിക്കത്ത്

ശബരിമല വിഷയം വേണ്ട:നിലപാടിലുറച്ച് ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം ഉപയോഗിച്ച് രാ​ഷ്ട്രീ​യം ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. ബി​ജെ​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള

എഞ്ചിനീയറിംഗ് പരീക്ഷ തീയതികൾ മാറ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​ തീയതികൾ മാ​റ്റി​. ഏ​പ്രി​ൽ 27, 28 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക. നേ​ര​ത്തെ, ഏ​പ്രി​ൽ 22,

ലോക്സഭാ തെരഞ്ഞെടുപ്പ്:ബിജെപി സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജനവിധി തേടുന്ന ബിജെപി സ്ഥാനാർഥികളെ ശനിയാഴ്ച അറിയാം. സംസ്ഥാന നേതൃത്വം നൽകുന്ന പട്ടിക

കേരള കോൺഗ്രസിൽ തർക്കം രൂക്ഷം:അനുവദിക്കില്ലെന്ന് ബെന്നി ബെഹനാൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്കം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ. ത​ർ​ക്കം എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് അ​ദ്ദേ​ഹം

മയപ്പെടാതെ ജോസഫ് :കോൺഗ്രസ്സുമായി ചർച്ച നടത്തും

തൊ​ടു​പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് പി.​ജെ ജോ​സ​ഫ്. അ​സാ​ധാ​ര​ണ​മാ​യ തീ​രു​മാ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പാ​ർ​ട്ടി