വിവരങ്ങൾ പത്രികയിൽ മറച്ചുവെച്ചു: രാഘവനെതിരെ പരാതിയുമായി എൽ.ഡി.എഫ്
കോഴിക്കോട്: സിറ്റിംഗ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായി എം.കെ. രാഘവനെതിരേ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ പരാതി നൽകി. നാമനിർദേശ