Kerala

കനത്ത മഴ: മൂന്നാർ ഒറ്റപെട്ടു

മൂ​ന്നാ​ര്‍:അതി ശക്തമായ മഴയെ തുടർന്ന് മൂ​ന്നാ​ര്‍ ഒ​റ്റ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

മഴ: ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു ഇ​ന്നു പൂ​ന​യി​ല്‍ നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കും വെള്ളിയാഴ്ച എ​റ​ണാ​കു​ള​ത്തു നി​ന്നു പു​ന​യി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്താ​നി​രു​ന്ന എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍

മഴ: വയനാട്ടിൽ ഒരു മരണം

കല്‍പ്പറ്റ : അതിശക്തമായ മഴയെ തുടര്‍ന്ന് വയനാട്ടില്‍ ഒരാള്‍ മരിച്ചു. വയനാട് തോണിച്ചാല്‍ മക്കിയാട് പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട്

കലിതുള്ളി കാലവർഷം:ആ​ശ​ങ്ക​പ്പെ​ടേ​ണ്ടതില്ലെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം:കേരളത്തിൽ മഴ കനത്തതിനെ തു​ട​ര്‍​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യ​താ​യി സ​ര്‍​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍

സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍ പ​ദ്ധ​തി​ക്ക് മന്ത്രിസഭയുടെ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍ പ​ദ്ധ​തി യാഥാർഥ്യമാകുന്നു.പദ്ധതിക്ക് മ​ന്ത്രി​സ​ഭ​ അ​നു​മ​തി നൽകി. സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍ സ​ര്‍​വീ​സി​നു വേ​ണ്ടി​യു​ള്ള

കോഴിക്കോട് ആസിഡ് ആക്രമണം:പ്രതിയായ മു​ന്‍ ഭ​ര്‍​ത്താ​വ് കീഴടങ്ങി

കോ​ഴി​ക്കോ​ട്:കോഴിക്കോട് യു​വ​തി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച ശേ​ഷം കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി.യു​വ​തി​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് മാ​വൂ​ര്‍ തെ​ങ്ങി​ല​ക്ക​ട​വ് സ്വ​ദേ​ശി

വടക്കൻ കേരളത്തിൽ കനത്ത മഴ: കണ്ണൂരിൽ ഉരുൾപൊട്ടൽ

ക​ണ്ണൂ​ര്‍:വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു.അതേസമയം ക​ണ്ണൂ​രി​ല്‍ കൊ​ട്ടി​യൂ​രി​ന് സ​മീ​പം അ​ട​ക്കാ​ത്തോ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ബ്ര​ഹ്മ​ഗി​രി

മാധ്യമപ്രവർത്തകന്റെ മരണം:അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരണത്തിന് കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ പഴുതടച്ച അന്വേഷണം നടത്തുമെന്നും,അന്വേഷണത്തില്‍ വെള്ളം ചേർക്കാൻ

മാധ്യമപ്രവർത്തകന്റെ മരണം:പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി:മാധ്യമ പ്രവര്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കുറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി.

പരീക്ഷ ക്രമക്കേട്: പിഎസ്‍സിയുടെ വിശ്വാസ്യത നഷ്ടപെട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. പിഎസ്‍സിയുടെ വിശ്വാസ്യത പ്രശ്നത്തിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.